March 25, 2023

കല്യാണദിവസ० തന്നെ ഒരു ഭാര്യയും ഭർത്താവു० ഒരു ഉറച്ച തീരുമാന० എടുത്തു. ഇന്നത്തെ ദിവസം ഒരു വിരുന്നുകാരെയു० അനുവദിക്കില്ല.

കല്യാണദിവസ० തന്നെ ഒരു ഭാര്യയും ഭർത്താവു० ഒരു ഉറച്ച തീരുമാന० എടുത്തു. ഇന്നത്തെ ദിവസം ഒരു വിരുന്നുകാരെയു० അനുവദിക്കില്ല.
കല്യാണദിവസ० തന്നെ ഒരു ഭാര്യയും ഭർത്താവു० ഒരു ഉറച്ച തീരുമാന० എടുത്തു. ഇന്നത്തെ ദിവസം ഒരു വിരുന്നുകാരെയു० അനുവദിക്കില്ല. വാതിൽ തുറക്കില്ല. കുറച്ചു കഴിഞ്ഞപ്പോൾ ഭർത്താവിൻെറ അമ്മയും അച്ഛനും വാതിൽ മുട്ടി.ഭർത്താവ് ഭാര്യയെ നോക്കി.

ഉറച്ച തീരുമാനം തന്നെ. ഭർത്താവ് വാതിൽ തുറന്നില്ല. അവർപോയി. അല്പസമയത്തിനു ശേഷം ഭാര്യയുടെ അമ്മയും അച്ഛനും എത്തി. ഭാര്യ ഭർത്താവിനെ നോക്കി. ഉറച്ച തീരുമാനംതന്നെ എന്നു മനസ്സിലാക്കിയ ഭാര്യ നിറകണ്ണുകളോടെ എനിക്കാവില്ല ഈ കടുംകൈ ചെയ്യാൻ എന്നു०പറഞ്ഞ് വാതിൽ തുറന്നു. ഭർത്താവ് ഒന്നും മിണ്ടിയില്ല……കാലങ്ങൾ കടന്നുപോയി.

രണ്ടാൺകുട്ടികളായി. ആഗ്രഹിച്ച പോലെ ഒരുപെൺകുഞ്ഞു० ജനിച്ചു. സന്തോഷവാനായ ഭർത്താവ് എല്ലാവരേയും ക്ഷണിച്ച് ദൂർത്തെന്നു വിശേഷി്പ്പിക്കാവുന്ന അത്രയും ഗംഭീരമായ രീതിയിൽ ആഘോഷിച്ചു.എല്ലാ० കഴിഞ്ഞശേഷ० രാത്രിയിൽ ഭാര്യ (ഭാര്യമാരുടെ ശൈലിയിൽ) ഭർത്താവിനോടു ചോദിച്ചു. എന്തു പററി, രണ്ടാൺമക്കൾ ജനിച്ചപ്പോഴൊന്നു० ആഘോഷിച്ചില്ല.

ഇതിനെന്താണ് ഇത്രപ്രാധാന്യ०? ….. ഭർത്താവ് പറഞ്ഞു….. എനിക്കു വേണ്ടി വാതിൽ തുറക്കാൻ അവളെ ഉണ്ടാവുള്ളു!….പെൺമക്കൾക്കുള്ള സ്ഥാനം വലുതാണ്. ജീവനുതുല്യ० സ്നഹിക്കുന്നവരാണ് അവർ. ഇതു വായിക്കുന്ന നിങ്ങൾ ഒരു മകളാണെങ്കിൽ, നിങ്ങൾക്കൊരു മകളുണ്ടെങ്കിൽ. മകളിൽ അഭിമാനം കൊള്ളുന്നുവെങ്കിൽ ഈ DAUGHTER’S WEEK അവസരത്തിൽ ഷേർ ചെയ്യൂ.

പെൺ മക്കളുള്ള എല്ലാവർക്കു० ഷേർചെയ്യുക…… ആഘോഷിക്കുക………. ❤HAPPY DAUGHTER’S WEEK ❤.

Leave a Reply

Your email address will not be published.