ഈ മാതാപിതാക്കൾക്ക് ഇതിലും വലിയൊരു സർപ്രൈസും സന്തോഷവും കിട്ടിക്കാണില്ല.മാതാപിതാക്കള്‍ക്ക് മക്കള്‍ എന്നും ഒരു അനുഗ്രഹമാണ്.ജീവിതത്തില്‍ ഒരു മുതല്‍ക്കൂട്ട് തന്നെയാണ് മക്കള്‍.അത് പോലെ തന്റെ മകൻ പൈലറ്റായിരിക്കുന്ന ഫ്ലൈറ്റിൽ യാത്ര ചെയാൻ വന്ന വാപ്പയുടെയും ഉമ്മയുടെയും സന്തോഷം തുളുബുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയി മാറിയിരിക്കുന്നത്.വീഡിയോ കണ്ടവര്‍ കാണാത്തവര്‍ക്ക് ഷയര്‍ ചെയ്ത് കൊണ്ടിരിക്കുന്നു.അത്രക്ക് മനോഹരമാണ് ഈ വീഡിയോ .ഈ മാതാപിതാക്കൾക്ക് ഇതിലും വലിയൊരു സർപ്രൈസും സന്തോഷവും കിട്ടിക്കാണില്ല.ഈ മാതാപിതാക്കൾക്ക് ഇതിലും വലിയൊരു സർപ്രൈസും സന്തോഷവും കിട്ടിക്കാണില്ല
