November 29, 2022

പൌഡര്‍ പൂശിയതിന്റെ പേരില്‍ എന്റെ കുഞ്ഞിനു സംഭവിച്ചത് ഇനി വേറെ ആര്‍ക്കും സംഭവിക്കരുത്!ഈ അമ്മയുടെ കുറിപ്പ് വൈറല്‍ ആകുന്നു

പൌഡര്‍ പൂശിയതിന്റെ പേരില്‍ എന്റെ കുഞ്ഞിനു സംഭവിച്ചത് ഇനി വേറെ ആര്‍ക്കും സംഭവിക്കരുത്!ഈ അമ്മയുടെ കുറിപ്പ് വൈറല്‍ ആകുന്നു .ഇപ്പോള്‍ സോഷ്യല്‍മീഡിയ കീടക്കുന്നത് ഒരു അമ്മയുടെ ഹൃദയസ്പര്‍ശിയായ കുറിപ്പാണ്. തന്റെ കടിഞ്ഞൂല്‍ കണ്‍മണിയെ കണ്ണെഴുതി പൗഡറിട്ട് ഒരുക്കിയതിന്റെ പേരില്‍ ഈ അമ്മയും കുഞ്ഞും കടന്നുപോയത് സമാനതകളില്ലാത്ത വേദനയിലൂടെയാണ്. മറ്റുള്ളവര്‍ക്കും ഒരു പാഠമാകട്ടെയെന്ന് കരുതി ജിജി സിജു എന്ന വീട്ടമ്മ പങ്കുവച്ച കുറിപ്പാണ് ഇപ്പോള്‍ വൈറലാകുന്നത്.അടൂര്‍ സ്വദേശിനി ആയ ജിജിയാണ് തന്റെ അനുഭവം സോഷ്യല്‍ മീഡിയ വഴി അമ്മമാര്‍ക്ക് വേണ്ടി പങ്കു വെച്ചത്.2011 ലായിരുന്നു ജിജിക്ക് ആദ്യത്തെ കണ്മണി പിറന്നത്.പൌഡര്‍ പൂശിയതിന്റെ പേരില്‍ എന്റെ കുഞ്ഞിനു സംഭവിച്ചത് ഇനി വേറെ ആര്‍ക്കും സംഭവിക്കരുത്!ഈ അമ്മയുടെ കുറിപ്പ് വൈറല്‍ ആകുന്നു

Leave a Reply

Your email address will not be published.