പത്താം ക്ലാസ് പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും A+ നേടി മിന്നുന്ന വിജയം സ്വന്തമാക്കി സഹോദരങ്ങൾ.എസ് എസ് എല്‍ സി പരീക്ഷയില്‍ മുഴുവന്‍ വിഷയത്തിനും എ പ്ലസ് നേടി ഒരേ ദിവസം ജനിച്ച മൂന്നു സഹോദരങ്ങള്‍.കോന്നി ഐരവാന്‍ പി എസ് വി പി എം ഹയര്‍ സെക്കണ്ടറി സ്കൂളിലെ വിദ്യാര്‍ഥികളായ സോനാ പൊന്നച്ചന്‍ സജു പൊന്നച്ചന്‍ സിജോ പൊന്നച്ചന്‍ എന്നിവരാണ് അപൂര്‍വ നേട്ടത്തിന് അര്‍ഹരായത്.2003 ഫെബ്രുവരി 13 നു ആയിരുന്നു ഇവര്‍ ജനിച്ചത്.പത്താം ക്ലാസ് പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും A+ നേടി മിന്നുന്ന വിജയം സ്വന്തമാക്കി സഹോദരങ്ങൾ
