പൊലീസുകാരനായ അച്ഛൻ ജോലിക്കു പോകാൻ നേരം ഈ മകൾ ചെയ്യുന്നത് കണ്ടോ.കുട്ടികളെ ഇഷ്ടം ഇല്ലാത്തവര്‍ ആയി ആരും ഉണ്ടാകില്ല .എല്ലാവര്‍ക്കും ഏറെ പ്രിയം നിറഞ്ഞതു ആയിരിക്കും കുട്ടികള്‍.അവരുടെ കളിയും ചിരിയും കാണുന്നത് വേറെ ഒരു രസം തന്നെ.
അത് പോലെ ഒരു പോലീസുകാരന്‍ ജോലിക്ക് പോകാന്‍ നേരം തന്റെ മകന്‍ കാണിച്ചു കൂട്ടുന്ന കുസൃതി വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയി മാറി കൊണ്ടിരിക്കുന്നത്.സംഭവം ഇതിനോടകം നിരവധി പേരാണ് വീഡിയോ കണ്ടിട്ടുള്ളത്.പൊലീസുകാരനായ അച്ഛൻ ജോലിക്കു പോകാൻ നേരം ഈ മകൾ ചെയ്യുന്നത് കണ്ടോ
