November 29, 2022

ബിക്കിനി ധരിക്കണോ പര്‍ദ ധരിക്കണോ എന്നത് സ്ത്രീയുടെ ഇഷ്ട്ടം !ഡോക്ടർ ഷിംന അസീസ്

ബിക്കിനി ധരിക്കണോ പര്‍ദ ധരിക്കണോ എന്നത് സ്ത്രീയുടെ ഇഷ്ട്ടം !ഡോക്ടർ ഷിംന അസീസ്.മത വിശ്യാസികളോട് മുഖവും മുന്‍ കയ്യും ഒഴിച്ചുള്ള ഭാഗം മറക്കാനേ ഇസ്ലാമില്‍ പറയുന്നു എന്ന് ഡോക്ടര്‍ ഷിംന ഹസീസ്.ലോകമേബ്ബാട് നിന്നും ലക്ഷ കണക്കിന് ഇസ്ലാമിക വിശ്യാസികള്‍ ആയ സ്ത്രീകളും പുരുഷന്മാരും തോളോട് തോള്‍ ചേര്‍ന്ന് വിശുദ്ധ ഹജ്ജ് നിര്‍വഹിക്കുമ്പോള്‍ അവിടെ പോലും ഇല്ലാത്ത ഒന്നാണ് മുഖം മൂടി സമ്പ്രദായം എന്നും ഷിംന ഹസീസ് പറയുന്നു.ഫെയ്സ്ബുക്ക് പോസ്റ്റ്‌ വഴി ആയിരുന്നു ഈ കാര്യങ്ങള്‍ സൂചിപ്പിച്ചത്.ബിക്കിനി ധരിക്കണോ പര്‍ദ ധരിക്കണോ എന്നത് സ്ത്രീയുടെ ഇഷ്ട്ടം !ഡോക്ടർ ഷിംന അസീസ്

Leave a Reply

Your email address will not be published.