December 6, 2022

സാക്ഷാൽ കൃഷ്ണൻ വരെ ഈ ഉമ്മച്ചികുട്ടിയുടെ പാട്ടു കേട്ടിരുന്നു പോകും

സാക്ഷാൽ കൃഷ്ണൻ വരെ ഈ ഉമ്മച്ചികുട്ടിയുടെ പാട്ടു കേട്ടിരുന്നു പോകും.പലര്‍ക്കും നല്ല രീതിയില്‍ പാട്ട് പാടാനും മറ്റും കഴിവ് ഉണ്ട് എങ്കിലും അത് പ്രകടിപ്പിക്കാന്‍ ഉള്ള അവസരം ലഭിക്കാത്തതാണ് തന്റെ ഉള്ളിലെ കഴിവ് മറ്റുള്ളവരെ അറിയിക്കാന്‍ കഴിയാത്ത ബുദ്ധിമുട്ട്.അത് പോലെ തനിക്ക് പാട്ട് പാടാന്‍ ഉള്ള കഴിവ് കൃഷ്ണനെ കുറിച്ച് ഉള്ള പാട്ടിലൂടെ വൈറല്‍ ആയി മാറിയ ഉമ്മചിയാണ് ഇന്നത്തെ ഹീറോ.ഈ പാട്ട് ആരായാലും ഒരു നിമിഷം കേട്ട് പോകും അത്രക്ക് മനോഹരം ഈ പാട്ട്.സാക്ഷാൽ കൃഷ്ണൻ വരെ ഈ ഉമ്മച്ചികുട്ടിയുടെ പാട്ടു കേട്ടിരുന്നു പോകും.

Leave a Reply

Your email address will not be published.