സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവ് ഉപേക്ഷിച്ചതിന് ഭാര്യ പ്രതികാരം ചെയ്തതിങ്ങനെ.ഇത് കൊമല്‍ ഗാനത്രയുടെ ജീവിത പോരാട്ട കഥയാണ് വെറും നാല് വയസ് ഉള്ളപ്പോഴാണ് യു പി എസ് സി എന്ന വാക്ക് കൊമാലിന്റെ കണ്ണില്‍ അച്ഛന്‍ കൊണ്ട് വെക്കുന്നത്.മുട്ടയില്‍ നിന്ന് വിരിയുന്ന മുന്‍പേ കുട്ടികളെ ഐ എസ് ചേര്‍ക്കുന്ന ഈ കാലത്ത് അത് ഒരു പുതുമ അല്ല എങ്കിലും 80 കളില്‍ അത് വിപ്ലവ ചിന്തയില്‍ കുറഞ്ഞത് അല്ലായിരുന്നു.ഗുജറാത്തില്‍ ഉള്ള അമ്രേരിജില്ലയിലെ സവര്‍കുന്ദര്‍ ജില്ലയില്‍ ആയിരുന്നു ഈ യുവതിയുടെ ജനനം.
സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവ് ഉപേക്ഷിച്ചതിന് ഭാര്യ പ്രതികാരം ചെയ്തതിങ്ങനെ.
കൂടുതല്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.
