യാത്രയ്ക്കിടെ കല്ലട ബസ്സിലെ കിളി നെഞ്ചില്‍ പിടിച്ചു മുഖമടച്ച് യുവതി ഒറ്റയടി .കല്ലട ബസിലെ മോശം അനുഭവങ്ങളുടെ വാര്‍ത്തകള്‍ ഇപ്പോള്‍ ഓരോന്നായി പുറത്ത് വരുന്നു.അപമര്യാദ ആയി പെരുമാറിയ കല്ലട ബസ് ജീവനക്കാരനെ കൈകാര്യം ചെയ്ത യുവതിയുടെ പോസ്റ്റാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആയി മാറിയിരിക്കുന്നത്.ആറു വര്ഷം മുന്പ് നടന്ന സംഭവമാണ് യുവതി ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുന്നത്.ബംഗ്ലൂരിലെക് യാത്ര ചെയ്യുമ്പോള്‍ ആയിരുന്നു ജീവനക്കാരന്‍ അപമര്യാദ ആയി പെരുമാറിയത്.യാത്ര ചെയ്യുന്നതിന് ഇടയില്‍ ബാലന്‍സ് തെറ്റുന്നത് പോലെ അഭിനയിച്ചു തന്റെ ശരീരത്തില്‍ ജീവനക്കാരന്‍ സ്പര്‍ശിച്ചു.
യാത്രയ്ക്കിടെ കല്ലട ബസ്സിലെ കിളി നെഞ്ചില്‍ പിടിച്ചു മുഖമടച്ച് യുവതി ഒറ്റയടി .