November 27, 2022

ഇങ്ങനെയും രോഗം!യുവതിയുടെ പല്ലു മൂടി മോണ വളരുന്നു..!! അമ്പരന്ന് ലോകം.

ഇങ്ങനെയും രോഗം!യുവതിയുടെ പല്ലു മൂടി മോണ വളരുന്നു..!! അമ്പരന്ന് ലോകം.ഈ ലോകത്ത് പലതരം അസുഖം ബാധിക്കുന്ന ലക്ഷക്കണക്കിന് ആള്‍ക്കാരാണ് ഉള്ളത്. ചിലര്‍ക്ക് സാധാരണ അസുഖങ്ങളാണെങ്കില്‍ ചിലര്‍ക്ക് നമ്മള്‍ ഒരിക്കലും വിശ്വസിക്കാന്‍ തരം അപൂര്‍വ്വ രോഗങ്ങളാണ് ബാധിക്കുക. അതൊക്കെ അറിഞ്ഞാല്‍ നമ്മുക്ക് വിശ്വസിക്കാന്‍ പോലും സാധിച്ചെന്ന് വരില്ല. കൈകളില്‍ മരം വളരുന്ന യുവാവിന്റെയും ചെന്നായയെപോലെ രോമം വളരുന്ന കൗമാരക്കാരന്റെയും വാര്‍ത്തകള്‍ ഇതിന് മുമ്പ് ലോകത്തെ ഞെട്ടിച്ചെങ്കില്‍ മോണ വളര്‍ന്നിറങ്ങി പല്ലു മുഴുവന്‍ മൂടി കഷ്ടതയനുഭവിക്കുന്ന യുവതിയുടെ കഥയാണ് വൈറലാകുന്നത്.
ഇങ്ങനെയും രോഗം!യുവതിയുടെ പല്ലു മൂടി മോണ വളരുന്നു..!! അമ്പരന്ന് ലോകം..

Leave a Reply

Your email address will not be published.