ബീഫ് കഴിക്കില്ല എന്ന് പറഞ്ഞ സുരേഷ് ഗോപി ബീഫ് കണ്ടപ്പോൾ കൊതി സഹിക്കാനാവാതെ ചെയ്തത് കണ്ടോ.ത്യശൂര്‍ ലോകസഭാ മണ്ഡലം എന്‍ ഡി എ സ്ഥാനാര്‍ഥി ആയ ശേഷം നടന്‍ സുരേഷ് ഗോപിയെ കുറിച്ച് ദിനവും ഒരു വാര്‍ത്ത എങ്കിലും കാണുന്നുണ്ട്.ഓരോ ദിവസവും വിത്യസ്ത ഘടകങ്ങളില്‍ ആയിട്ടാണ് അദ്ധേഹത്തെ കുറിച്ച് ഉള്ള വാര്‍ത്ത കാണാന്‍ കഴിയുന്നത്.ഇപ്പോള്‍ ഇതാ ബി ജെ പി എതിര്‍ പറയുന്ന മിക്ക ബി ജെ പീ പ്രവര്‍ത്തകരും ഇഷ്ടപ്പെടാത്ത ബീഫ് സുരേഷ് ഗോപി കഴിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സാമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആയി മാറുന്നത്.
ബീഫ് കഴിക്കില്ല എന്ന് പറഞ്ഞ സുരേഷ് ഗോപി ബീഫ് കണ്ടപ്പോൾ കൊതി സഹിക്കാനാവാതെ ചെയ്തത് കണ്ടോ.
