മദം ഇളകിയ ആനയുടെ മുൻപിൽ ഫോൺ കൊണ്ട് നിന്നാൽ ഇങ്ങനെ ഇരിക്കും – ഇതിലും വലുത് എന്തോ വരാനിരുന്നതാ.മദം ഇളകിയ ആന നാട്ടുകാരുടെ വീട് മറ്റും നശിപ്പിക്കുന്നത് വീഡിയോ എടുത്തു കളിച്ചതാണ് അവസാനം സ്വന്തം വീട്ടിലേക്ക് ഒരു വരവ് അതോടെ എല്ലാം അവസാനിച്ചു എന്തോ ഭാഗ്യം കൊണ്ട് അവിടെ തന്നെ നിന്നു ഇതിലും വലുത് എന്തോ വരാന്‍ ഇരുന്നത് ആയിരുന്നു ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടു.
മദം ഇളകിയ ആനയുടെ മുൻപിൽ ഫോൺ കൊണ്ട് നിന്നാൽ ഇങ്ങനെ ഇരിക്കും – ഇതിലും വലുത് എന്തോ വരാനിരുന്നതാ.കണ്ടു നോക്കു സംഭവം വൈറല്‍!!!!
