ഉമ്മ കൊടുക്കവേ ചെറുക്കനും പെണ്ണും വെള്ളത്തില്‍പോയ വീഡിയോ..! ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് ഒരു വീഡിയോ ആണ്. കല്യാണത്തിന് മുന്നോടിയായുളള സേവ് ദി ഡേറ്റ് ചിത്രങ്ങള്‍ പകര്‍ത്തുന്നതിനെ സംഭവിച്ച രസകരമായ വീഡിയോ ആണിത്. ചെക്കനും പെണ്ണും പുഴയിലെ കടത്തുവഞ്ചിയില്‍ ഇരുന്നു ഉമ്മ കൊടുക്കുന്നതായിരുന്നു സേവ് ദി ഡേറ്റ് തീം. എന്നാല്‍ അപ്രതീക്ഷിതമായി വഞ്ചി മുങ്ങിയതോടെ ഉമ്മ വച്ചുകൊണ്ടിരുന്ന ചെക്കനും പെണ്ണും വെള്ളത്തില്‍ പോകുകയായിരുന്നു. കൊല്ലത്തെ വെഡ് പ്ലാനര്‍ വെഡ്ഡിങ്ങ് സ്റ്റുഡിയോയിലെ റോയ് ലോറന്‍സ് പകര്‍ത്തിയ രസകരമായ വീഡിയോ കാണാം.
ഉമ്മ കൊടുക്കവേ ചെറുക്കനും പെണ്ണും വെള്ളത്തില്‍പോയ വീഡിയോ..!