കുഞ്ഞിനെ പാട്ടുപാടി ഉറക്കാൻ കെട്ടിയോനോട് ഭാര്യ പറഞ്ഞതാ, പിന്നെ സംഭവിച്ചത് കണ്ടോ.കുട്ടികളെ ഇഷ്ടം ഇല്ലാത്തവര്‍ ആയി ആരെങ്കിലും ഉണ്ടാകുമോ?ആ നിഷ്കളങ്കമായ ചിരി എല്ലാവര്ക്കും ഏറെ ഇഷ്ടം ആയിരിക്കും.അത് പോലെ ഒരു കുഞ്ഞിനെ ഭാര്യ ഉറക്കാന്‍ പറഞ്ഞിട്ട് ഭര്‍ത്താവ് കുഞ്ഞിനു പാടി കൊടുക്കുന്നതും അത് കേട്ട് കുഞ്ഞു ചിരിക്കുന്ന വീടിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഓടി കൊണ്ടിരിക്കുന്നത്.ഇത് ഒരു തവണ കണ്ടാല്‍ വീണ്ടും കാണും അത്രക്ക് മനോഹരം ഈ വീഡിയോ .വീഡിയോ കണ്ടു നോക്കു ഇഷ്ടം ആയാല്‍ ഷയര്‍ ചെയ്യു.കുഞ്ഞിനെ പാട്ടുപാടി ഉറക്കാൻ കെട്ടിയോനോട് ഭാര്യ പറഞ്ഞതാ, പിന്നെ സംഭവിച്ചത് കണ്ടോ.
