ഒരു കയ്യിൽ കോഴികുഞ്ഞും മറ്റേ കയ്യിൽ 10 രൂപയും, സോഷ്യൽ മീഡിയ എഴുനേറ്റു നിന്ന് കൈയ്യടിക്കുന്നു.നിഷ്ക്കളങ്കമായ മനസും ചിന്തയും ഉള്ളവരാണ് കുട്ടികള്‍.വലിയ ആളുകളേക്കാള്‍ ആളുകളെ വിഷമം കണ്ടാല്‍ മനസ് അലിയുന്നവരാണ് കുഞുങ്ങള്‍.മിസ്രാമില്‍ ഒരു കോഴി കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ച കുഞ്ഞു കയ്യടി നേടുന്ന വീഡിയോയാണ് ഇപ്പോള്‍ വൈറല്‍.വീടിനു സമീപത്ത് കൂടി സൈക്കിള്‍ ഓടിക്കുകയായിരുന്നു ഈ മിടുക്കം.അറിയാതെ സൈക്കിള്‍ ടയര്‍ കോഴി കുഞ്ഞിന്റെ മുകളിലൂടെ കയറി ഇറങ്ങി.സങ്കടം സഹിക്കാതെ കുട്ടി കോഴി കുഞ്ഞിനെ എടുത്തു കൊണ്ട് അടുത്തുള്ള ആശുപത്രിയിലേക്ക് പാഞ്ഞു.കയ്യില്‍ ആകെ പത്തു രൂപ മാത്രമാണ് ഉണ്ടായിരുന്നത്.ഒരു കയ്യില്‍ കോഴി കുഞ്ഞും മറ്റേ കയ്യില്‍ പത്തു രൂപ ഉയര്‍ത്തി ആശുപത്രി അധിക്യതരോട് സഹായം അഭ്യാര്തിക്കുക ആയിരുന്നു.
ഒരു കയ്യിൽ കോഴികുഞ്ഞും മറ്റേ കയ്യിൽ 10 രൂപയും, സോഷ്യൽ മീഡിയ എഴുനേറ്റു നിന്ന് കൈയ്യടിക്കുന്നു