കണ്ണ് കെട്ടിയിട്ടും അവൾ സ്വന്തം ഉമ്മയെ ഇത്രപേരുടെ ഇടയിൽ നിന്നും തിരിച്ചറിഞ്ഞു.അമ്മയുടെ സ്നേഹം അത് മറ്റാര്‍ക്കും തരാന്‍ കഴിയാത്ത സ്നേഹം തന്നെയാണ്.അമ്മക്ക് തുല്യം അമ്മ മാത്രം.പലര്‍ക്കും അമ്മയുടെ വില അറിയണം എങ്കില്‍ അവര്‍ നഷ്ടം ആവണം എന്നാലെ അറിയൂ ഉണ്ടാകുമ്പോള്‍ അറിയാനം എന്നില്ല.അത് പോലെ ഒരു പെണ്‍കുട്ടിയുടെ കണ്ണ് പൊതി അമ്മയെ തിരയുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നത്.ഇതിനോടകം നിരവധി പേര്‍ വീഡിയോ ഷയര്‍ ചെയ്ത് കഴിഞ്ഞു.കണ്ണ് കെട്ടിയിട്ടും അവൾ സ്വന്തം ഉമ്മയെ ഇത്രപേരുടെ ഇടയിൽ നിന്നും തിരിച്ചറിഞ്ഞു.
