ദുബായ് പോലീസിനെ ഞെട്ടിച്ച് ഇന്ത്യൻ പെൺകുട്ടി, സംഭവം വൈറൽ.ഇന്ത്യന്‍ പെണ്‍കുട്ടി അറബിയില്‍ പ്രതിഞ്ജ ചെല്ലുന്നത് കേട്ട് അബ്ബരന്ന് ദുബായ് പോലീസ്.ഇന്ത്യക്കാരി ആയ നിക്കോള ആയിരുന്നു അറബിയില്‍ പ്രതിഞ്ജ ചെല്ലിയത്.ദുബായ് പോലീസ് ജീവനക്കാര്‍ക്ക് വേണ്ടിയ്യുള്ള സ്കൂള്‍ ആയ ഹിമയയില്‍ ആയിരുന്നു ഈ കുട്ടി പഠിക്കുന്നത്.സ്കൂളിലെ വിദ്യാര്‍ഥികള്‍ക്ക് വേണ്ടി നടന്ന പരിശീലന പരിപാടിയുടെ സമാപന ചടങ്ങില്‍ ആയിരുന്നു വിദ്യാര്‍ഥിനി കൂടി ആയ ഈ പെണ്‍കുട്ടി അറബ് രാജ്യത്തിന്റെ സ്വന്തം ഭാഷയില്‍ പ്രതിഞ്ജ ചെല്ലി കൊണ്ട് പോലീസിനെ ഞെട്ടിച്ചത്.അക്ഷര സ്ഫുടതയോടെയും ചടുലതയോടുമായിരുന്നു നിക്കോള്‍ അറബിയില്‍ പ്രതിഞ്ജ ചെല്ലിയത്.ദുബായ് പോലീസ് കമാണ്ടര്‍ ചീഫ് മേജര്‍ ജനറല്‍ അബ്ദുള്ള കലീഫല്‍ മരിയ അടക്കം ഉള്ളവര്‍ വിസ്മയം പ്രകടിപ്പിച്ചു.
ദുബായ് പോലീസിനെ ഞെട്ടിച്ച് ഇന്ത്യൻ പെൺകുട്ടി, സംഭവം വൈറൽ.
കൂടുതല്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.
