June 3, 2023

ക്യാന്‍സര്‍ വന്ന് ഗര്‍ഭ പാത്രം മുറിച്ചതോടെ ഭര്‍ത്താവ് ഉപേക്ഷിച്ചു പക്ഷെ ലിജി തോറ്റില്ല അവള്‍ എത്തിയത് എവിടെ എന്നറിയുമോ ഞെട്ടിക്കുന്ന ജീവിത കഥ

ക്യാന്‍സര്‍ വന്ന് ഗര്‍ഭ പാത്രം മുറിച്ചതോടെ ഭര്‍ത്താവ് ഉപേക്ഷിച്ചു പക്ഷെ ലിജി തോറ്റില്ല അവള്‍ എത്തിയത് എവിടെ എന്നറിയുമോ ഞെട്ടിക്കുന്ന ജീവിത കഥ .ഇപ്പോള്‍ സോഷ്യല്‍മീഡിയ കീഴടക്കുന്നത് ഒരു മുല്ലപ്പെണ്ണിന്റെ ജീവിത കഥയാണ്. അത്ഭുതത്തോടെയും കണ്ണീരോടെയും മാത്രമേ തൃശൂര്‍ സ്വദേശി ആയ ലിജി ജോസിന്റെ കഥ കേള്‍ക്കാന്‍ പറ്റൂ. കാന്‍സറിനൊപ്പം വിവാഹിതയായി ജീവിച്ച് തുടങ്ങി നാലുമാസം പിന്നിടുംമുമ്പ് തന്നെ എന്നും ഒപ്പം കാണുമെന്ന് വാക്കുനല്‍കിയ ഭര്‍ത്താവ് ഉപേക്ഷിച്ച തീവ്ര വേദനയും ഉള്ളിലടക്കി മഹാരോഗത്തെ കണ്ടം വഴി ഓടിച്ച കഥയാണ് ലിജിക്ക് പറയാനുള്ളത്

നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും കണ്ണില്‍ ഉണ്ണി ആയിരുന്നു ലിജി.എല്ലാവരുടെയും കാര്യങ്ങളില്‍ ഇടപെടുന്ന ധാരാളം ചാരിറ്റി പ്രവര്‍ത്തനം ചെയ്യുന്ന ലിജിയെ അറിയാത്തവര്‍ ആയി ആരും ഉണ്ടാകില്ല.2015 ഇല്‍ ആയിരുന്നു ലിജിയുടെ വിവാഹം.കല്യാണം കഴിഞ്ഞു നാലു മാസം ആയ സമയത്ത് നടത്തിയ ടെസ്റ്റില്‍ ആയിരുന്നു ക്യാന്‍സര്‍ ആണെന് അറിയുന്നത്.
ക്യാന്‍സര്‍ വന്ന് ഗര്‍ഭ പാത്രം മുറിച്ചതോടെ ഭര്‍ത്താവ് ഉപേക്ഷിച്ചു പക്ഷെ ലിജി തോറ്റില്ല അവള്‍ എത്തിയത് എവിടെ എന്നറിയുമോ ഞെട്ടിക്കുന്ന ജീവിത കഥ .
കൂടുതല്‍ വാര്‍ത്തകള്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.

Leave a Reply

Your email address will not be published.