November 27, 2022

ഇത്രയും മനോഹരമായി ഇങ്ങനെ പാട്ട് കേട്ടിട്ടില്ല.ഈ ചേച്ചിക്ക് കോമഡി ഉത്സവത്തില്‍ പാടാന്‍ ഉള്ള അവസരം ലഭിക്കട്ടെ

കാണാൻ ഭംഗി ഇല്ല എന്ന് കരുതി ഈ ചേച്ചിയുടെ പാട്ടു നിങ്ങൾ കേൾക്കാതെ ഇരിക്കരുത് ഈ ചേച്ചി കോമഡി ഉത്സവത്തില്‍ എത്തണം .പലരും പല കാരണം കൊണ്ട് തന്റെ കഴിവ് ലോകത്തിനു മുന്നില്‍ കാണിക്കാന്‍ കഴിയാതെ വരാറുണ്ട്.അങ്ങനെ നിരവധി ആളുകളാണ് നമ്മുടെ ചുറ്റും ഉള്ളത്.ചിലര്‍ക്ക് നല്ല ഒരു സാഹചര്യം ആണ് ലഭിക്കാത്തത് എങ്കില്‍ മറ്റു ചിലര്‍ക്ക് അവരുടെ മുഖ ഭംഗി കൂടി കണ്ടിട്ടാണ്.അങ്ങനെ ഒരു ചേച്ചിയുടെ പാട്ടാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയി മാരിയിരിക്കുന്നത്.ഇതിനോടകം നിരവധി പേരാണ് ഈ പാട്ട് ഇഷ്ടപ്പെട്ടിട്ടു ഷയര്‍ ചെയ്യുന്നത്.നിങ്ങള്‍ക്ക് ഇത് ഇഷ്ടം ആയാല്‍ മടി കൂടാതെ ഷയര്‍ ചെയ്യുക.കാണാൻ ഭംഗി ഇല്ല എന്ന് കരുതി ഈ ചേച്ചിയുടെ പാട്ടു നിങ്ങൾ കേൾക്കാതെ ഇരിക്കരുത് ഈ ചേച്ചി കോമഡി ഉത്സവത്തില്‍ എത്തണം .

Leave a Reply

Your email address will not be published.