November 29, 2022

യുദ്ധത്തില്‍ സൈനികന്‍ മരിച്ചു ഭര്‍ത്താവിന്‍റെ ലാപ്ടോപ് തുറന്ന ഭാര്യ പൊട്ടിക്കരഞ്ഞു സംഭവം അറിഞ്ഞാല്‍ നിങ്ങള്‍ക്കും സഹിക്കില്ല

യുദ്ധത്തില്‍ സൈനികന്‍ മരിച്ചു ഭര്‍ത്താവിന്‍റെ ലാപ്ടോപ് തുറന്ന ഭാര്യ പൊട്ടിക്കരഞ്ഞു സംഭവം അറിഞ്ഞാല്‍ നിങ്ങള്‍ക്കും സഹിക്കില്ല .യുദ്ധങ്ങള്‍ എപ്പോഴും നഷ്ടങ്ങള്‍ മാത്രമായിരിക്കും സമ്മാനിക്കുന്നത്. അത് പ്രിയപ്പെട്ടവരുടെ പിന്നീടുള്ള ജീവിതത്തിന് വലിയ ആഘാതം എല്‍പ്പിക്കുന്നവയും ആയിരിക്കും. ജീവിച്ച് തുടങ്ങുമ്പോള്‍ തന്നെ പലര്‍ക്കും ജീവിതം അവസാനിച്ച് പോകാറുണ്ട്. അത്തരത്തില്‍ മരണത്തെ മുന്‍ കൂട്ടി കണ്ട ഒരു സൈനികന്റെ കുറിപ്പാണ് ഇപ്പോള്‍ വൈറാകുന്നത്. ഭര്‍ത്താവിന്റെ മരണ ശേഷം ഭാര്യയാണ് ഈ ഹൃദയസ്പര്‍ശിയായ കുറിപ്പുകള്‍ ലോകത്തെ അറിയിച്ചത്.

കേവലം 9 മാസം പ്രായം ആയ മകളെ ലാളിച്ചു കൊതി തീരാതെ ജീവന്റെ ജീവന്‍ ആയ ഭാര്യയെ പ്രണയിച്ചു മതിയാകതെയാണ് തന്റെ 26 മത്തെ വയസില്‍ ടോബീബാര്‍ എന്ന സൈനികന്‍ ഈ ലോകത്തോട്‌ വിട പറഞ്ഞത്.2010 ഇല്‍ ജോലിയുടെ ഭാഗം ആയി അഫ്ഗാനിസ്ഥാനില്‍ പോയപ്പോള്‍ ആയിരുന്നു അദ്ധേഹത്തിന്റെ മരണം.ഭര്‍ത്താവ് മരിച്ചു വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ അദ്ധേഹത്തിന്റെ മരണത്തെ അതി ജീവിക്കാന്‍ പ്രേരിപ്പിച്ച ഒരു സംഭവത്തെ കുറിച്ച് മനസ് തുറക്കുകയാണ് ആ സൈനിക ഉധ്യോഗസ്ഥന്‍റെ ഭാര്യ.ടോബിന്റെ സംസ്കാരം കഴിഞ്ഞാണ് എമക്ക് അദ്ധേഹത്തിന്റെ ലാപ്ടോപ് ലഭിച്ചത്.പിന്നീട് ആ ലാപ്‌ ടോപാണ് എമയുടെ ജീവിതത്തിനു നിര്‍ണ്ണായക വഴിത്തിരിവ് ആയതും.മരണം മുന്നില്‍ കണ്ട റോബ് ഭാര്യക്കും മകള്‍ക്കും ആയി രണ്ടു കത്തുകള്‍ എഴുതി ലാപ്പില്‍ സൂക്ഷിച്ചിരുന്നു.നീ ഈ കത്ത് വായിക്കുന്ന സമയം ഞാന്‍ വീട്ടില്‍ ഉണ്ടാകില്ല.നിന്നെ ഞാന്‍ എത്ര മാത്രം സ്നേഹിക്കുന്നു എന്ന് പറയാന്‍ എനിക്ക് സാധിക്കില്ല.എന്ന് തുടങ്ങുന്നു കത്തിലെ വരികള്‍.

കൂടുതല്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.

Leave a Reply

Your email address will not be published.