അവസാനത്തെ ആ ചിരി ഉണ്ടല്ലോ അതിൽ ഞാൻ വീണു .അൻപത് പ്രാവശ്യം കണ്ടു ഇ വീഡിയോ.കുഞ്ഞുങ്ങളെ ഇഷ്ടം ഇല്ലാത്തവര്‍ ആരെങ്കിലും ഉണ്ടാകുമോ അവരുടെ നിഷ്കളങ്കമായ പുഞ്ചിരി എല്ലാവര്‍ക്കും ഇഷ്ടം ആയിരിക്കും.അത് പോലെ ഒരു ചിരി വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയി മാറിയിരിക്കുന്നത്.ദിവസവും നൂറു കണക്കിന് വിഡിയോകൾ ആണ് സോഷ്യൽ മീഡിയയിൽ പൊങ്ങി വരുന്നത് അതിൽ വീഡിയോകൾ ശ്രദ്ധിക്കപ്പെടും അങ്ങനെ ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ .
വീഡിയോയിലെ താരം ഒരു കൊച്ചു കുഞ്ഞാണ് അവളുടെ ചിരിയുമാണ് .വളരെ ചുരുങ്ങിയ പത്തു സെക്കൻഡുകൾ കൊണ്ട് അവൾ പ്രേക്ഷകരുടെ മനസ്സിൽ എത്തി.ക്യാമെറ മാന്റെ ടൈമിംഗ് കൂടെ ആയപ്പോൾ വീഡിയോ ചുരുങ്ങിയ സമയം കൊണ്ട് ലക്ഷങ്ങളിലേക്ക് എത്തി .
അവസാനത്തെ ആ ചിരി.ഒരു അൻപത് പ്രാവശ്യം ഞാൻ ഇ വീഡിയോ കണ്ടു കാണും അത്ര ഇഷ്ടപ്പെട്ടു .വീഡിയോ കണ്ടു നോക്കു ഇഷ്ടം ആയാല്‍ ഷയര്‍ ചെയ്യു.
https://www.facebook.com/varietymedia.in/videos/2007326172668906/