March 30, 2023

ലൈവിനിടെ ബാങ്ക് വിളി കേട്ടപ്പോൾ നടി പ്രതികരിച്ചത്

ലൈവിനിടെ ബാങ്ക് വിളി കേട്ടപ്പോൾ നടി പ്രതികരിച്ചത്.അഞ്ചു വക്ത് നമസ്കാരത്തിന് ബാങ്ക് ഇഖാമത് നിര്‍ബന്ധം ആയും കൊടുത്തിരിക്കണം എന്ന കാര്യം എല്ലാവര്ക്കും അറിയാവുന്നതാണ്.എന്നാല്‍ ആ സമയം മിണ്ടാന്‍ പാടില്ല എന്ന് അറിഞ്ഞു പോലും ഇസ്ലാം മത വിശ്യസത്തില്‍ പെട്ട പലരും സംസാരത്തില്‍ വീഴാറുണ്ട് എന്നതാണ് ഒരു വസ്തുത.അങ്ങനെ ചെയ്യാന്‍ പാടില്ല എന്ന് അറിഞ്ഞു പോലും ചെയുന്നത് കാണുമ്പോള്‍ ഇസ്ലാം മത വിശ്യാസത്തില്‍ പെടാത്ത മറ്റുള്ളവര്‍ ബാങ്ക് കേള്‍ക്കുമ്പോള്‍ കാണിക്കുന്ന ശ്രദ്ധയാണ് ഇപ്പോള്‍ വൈറല്‍ ആയി മാറിയത്.

പ്രമുഖ നടി തന്റെ ഫെയ്സ്ബുക്ക് ലൈവിലൂടെ വന്ന സമയം ആയിരുന്നു ബാങ്ക് കൊടുക്കുന്നത്.തന്റെ വീടിന്റെ തൊട്ടു അടുത്താണ് പള്ളി എന്ന് പറയുകയും ബാങ്ക് കഴിഞ്ഞ ശേഷം മിണ്ടാം എന്ന് പറയുകയും കുറച്ചു നേരം മിണ്ടാതെ ഇരിക്കുകയും ചെയ്ത വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയി മാറിയിരിക്കുന്നത്.അതിനു സപ്പോര്‍ട്ട് ചെയ്ത് കൊണ്ട് നിരവധി ആളുകളാണ് അവിടെ വന്നു കമന്റ് ചെയ്തത്.പല ആളുകളും ബാങ്ക് കേള്‍ക്കുമ്പോള്‍ സംസാരിക്കാറുണ്ട് എങ്കിലും ഇത് കാണുമ്പോള്‍ അഭിമാനം തോനുന്നു എന്നെല്ലാം പറയുന്നു.

Leave a Reply

Your email address will not be published.