കല്യാണ വീട്ടിൽ കറിവെക്കാൻ വന്ന ചേച്ചിയെ വിളിച്ചു പാട്ടു പാടിച്ചതാ, സൂപ്പർ.പലര്‍ക്കും പല കാര്യങ്ങളില്‍ കഴിവ് ഉണ്ട് എങ്കിലും അത് പ്രകടിപ്പിക്കാന്‍ ഉള്ള സാഹചര്യം കിട്ടാത്തത് കൊണ്ടാണ് മറ്റുള്ളവര്‍ക്ക് അറിയാന്‍ കഴിയാതെ പോകുന്നത്.അങ്ങനെ ഒരുപാട് പേര്‍ നമുക്ക് ചുറ്റും ഉണ്ട്.അത് പോലെ സാധാരണക്കാരില്‍ സാധാരണക്കാരി ആയ കല്യാണ വീട്ടില്‍ കറി വെക്കാന്‍ വന്ന ചേച്ചിയുടെ പാട്ട് അതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഇരു കയ്യും നീട്ടി സ്വീകരിച്ചിരിക്കുന്നത്.സംഭവം ഇതിനോടകം വൈറല്‍ ആയി കഴിഞ്ഞു.കല്യാണ വീട്ടിൽ കറിവെക്കാൻ വന്ന ചേച്ചിയെ വിളിച്ചു പാട്ടു പാടിച്ചതാ, സൂപ്പർ.
