പല മേഖലകളില്‍ ജോലി ചെയ്യുന്ന ധാരളം ആളുകള്‍ നമുക്ക് ഇടയില്‍ ഉണ്ട്.അത് പോലെ ഒരു മേഖലയാണ് കെ എസ് ആര് ട്ടി സി മേഖല.അതില്‍ ഉണ്ടായ ഒരു സംഭവമാണ് ഇപ്പോള്‍ വൈറല്‍ ആയി മാറിയിട്ടുള്ളത്.
കണ്ടക്ടർ പുറകെ ഓടിയപ്പോൾ ആളുകൾ ഞെട്ടി – പക്ഷെ സംഭവം കണ്ടപ്പോൾ എല്ലാവരും കൈ അടിച്ചു.ചെയ്യുന്ന ജോലിയോടും സ്ഥാപനതോടും കൂര്‍ ,സത്യസന്തത ഉള്ള ഇത്തരക്കാര്‍ ആണ് കെ എസ് ആര് ട്ടി സി എന്ന ഈ സ്ഥാപനതിന്റെയും നാടിന്റെയും സബ്ബത്ത്.ഒരുപാട് നല്ല ഉധ്യോഗസ്ഥര്‍ നമ്മുടെ കെ എസ് ആര് ട്ടി സി യില്‍ ജോലി ചെയ്യുന്നുണ്ട്.
അങ്ങനെ ഒരു സംഭവമാണ് ഇപ്പോള്‍ വൈറല്‍ ആയി കൊണ്ടിരിക്കുന്നത്.മാര്‍ച്ച് രണ്ടാം തീയതി ശനിയാഴ്ച്ച രാത്രി എട്ടു മണിക്ക് ആലുവക്ക് അടുത്ത് അത്താണിയില്‍ നിന്നും തൃശൂരിലേക്ക് പാലക്കാട് നിന്നുള്ള കെ എസ് ആര് ട്ടി സിയിലാണ് സംഭവം നടക്കുന്നത്.കണ്ടക്ടർ പുറകെ ഓടിയപ്പോൾ ആളുകൾ ഞെട്ടി – പക്ഷെ സംഭവം കണ്ടപ്പോൾ എല്ലാവരും കൈ അടിച്ചു.