ക്ലാസ്സിൽ ഇരുന്നു വെറുതെ പാടിയതാ പക്ഷേ പൊളിച്ചു വൈറല്‍ ആകും എന്ന് കരുതിയില്ല .നമുക്ക് ഇടയില്‍ പാട്ട് പാടാനും മറ്റും കഴിവ് ഉള്ള ധാരാളം ആളുകള്‍ ഉണ്ട് .അത് കുട്ടികള്‍ മുതല്‍ വയസ് കൂടിയവരിലെക്ക് വരെ എത്തുന്നു.പക്ഷെ അത് എല്ലാം നാം അറിയാതെ പോകുന്നത് അത് കാണിക്കാന്‍ നല്ല ഒരു സിറ്റുവേഷന്‍ ലഭിക്കാത്തത് കൊണ്ട് തന്നെയാണ്.അത് പോലെ ഒരു കുട്ടി ക്ലാസ് റൂമില്‍ നിന്ന് പാടുന്ന പാട്ടാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഇരു കയ്യും നീട്ടി സ്വീകരിച്ചിരിക്കുന്നത്.ക്ലാസ്സിൽ ഇരുന്നു വെറുതെ പാടിയതാ പക്ഷേ പൊളിച്ചു വൈറല്‍ ആകും എന്ന് കരുതിയില്ല .
