കല്ല്യാണ വീടുകളില്‍ വിളമ്പുകാരായി കിട്ടിയ പണം ജീവകാരുണ്യപ്രവര്‍ത്തനത്തിന് നല്‍കി ഇവര്‍ നാടിന് അഭിമാനമാകുന്നു.ജീവ കാരുണ്യ പ്രവര്‍ത്തനം നടതുനതിന്റെ ഭാഗമായി പല മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ നമുക്ക് ചുറ്റും ഉണ്ട്.അതില്‍ നിന്ന് എല്ലാം വിത്യസ്ഥരായ മേഖല തിരഞ്ഞെടുത്തു ജീവ കാരുണ്യ പ്രവര്‍ത്തനം നടത്തുകയാണ് ഒരു കൂടം ചെറുപ്പക്കാര്‍.
ജീവകാരുണ്യപ്രവര്‍ത്തനത്തിന് ഫണ്ട് കണ്ടെത്താനായി കാറ്ററിങ് സര്‍ഒപ്പത്തിന്റെ കണ്‍വീനര്‍ സിറാജ് മാണിക്കോത്ത് പറഞ്ഞു.വീസ് നടത്തി തിരുവള്ളൂര്‍ പറമ്പത്ത് താഴയിലെ ഒപ്പം എജുക്കേഷണല്‍ ആന്‍ഡ് ചാരിറ്റബിള്‍ സൊസൈറ്റി. ഒപ്പത്തിന്റെ അമ്പതോളം വൊളന്റിയര്‍മാരാണ് കാറ്ററിങ് സംഘത്തിലെ വിളമ്പുകാരായത്.
അതിനാല്‍ തന്നെ ഈ മാര്‍ഗം വഴി പണം കണ്ടെതുന്നതിനാല്‍ വലിയ ജന പിന്തുണ തന്നെ ഇവര്‍ക്ക് ലഭിച്ചു.ഇതിലെ എല്ലാ ആളുകളും സൌജന്യമായി തന്നെയാണ് ജോലി ചെയ്യുന്നത്.
തിരുവള്ളൂരില്‍ കഴിഞ്ഞദിവസം നടന്ന പുനത്തില്‍ റഷീദിന്റെ മകളുടെ വിവാഹത്തിനാണ് ഒപ്പത്തിന്റെ സംഘം ആദ്യമായി കാറ്ററിങ് നടത്തിയത്.
ഈ സംഘത്തില്‍ പല മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ആളുകള്‍ ഉണ്ട്.ഈ മാര്‍ഗത്തിലൂടെ ലഭിക്കുന്ന പണം എല്ലാം ജീവ കാരുണ്യ പ്രവര്‍ത്തനത്തിന് വേണ്ടി ചിലവാക്കുന്നു എന്നാണു ഒപ്പത്തിന്റെ കണ്‍വീനര്‍ സിറാജ് മാണിക്കോത്ത് പറഞ്ഞതു .