ചൈനക്ക് 8ന്‍റെ പണി കൊടുക്കാന്‍ ഇന്ത്യയും അമേരിക്കയും | ഞെട്ടി ചൈനീസ് ഭരണകൂടം.ഒടുവില്‍ അത് സംഭവിച്ചു ഇന്ത്യയുടെ ആശങ്ക ശെരി ആണെന് ലോകത്തിനു തന്നെ ഏറ്റവും വലിയ ശക്തി ആയ അമേരിക്ക അത് തിരിച്ചറിഞ്ഞു.വളരെ നാള്‍ ആയി ഇന്ത്യ ഉയര്‍ത്തുന്ന ഈ ആശങ്ക ഇന്ന് ലോകത്തിന്റെ കൂടി ആശങ്ക ആയി മാറാന്‍ തുടങ്ങി.പറഞ്ഞു വരുന്നത് ചൈനയുടെ ചതിയെ കുറിച്ച് തന്നെയാണ്.ചൈനയുടെ വാണിജ്യ പാത എന്ന് അവര്‍ അവകാശപ്പെടുന്ന സില്‍ക്ക് ബെല്‍റ്റ് വന്‍ റൂട്ട് വന്‍ റോഡു എന്ന പദ്ധതി ഇന്ത്യയെ സംബധിച്ച് ഇത് ഏറ്റവും വലിയ അപകടം പതിയിരിക്കുന്ന ചതിക്കെണിയാണ്.
ചൈനക്ക് 8ന്‍റെ പണി കൊടുക്കാന്‍ ഇന്ത്യയും അമേരിക്കയും | ഞെട്ടി ചൈനീസ് ഭരണകൂടം.