November 28, 2022

ഈ പാവത്തെ എങ്ങനെ എങ്കിലും സഹായിക്കണം – ദയവ് ചെയ്ത കളിയാക്കരുത്

ഈ പാവത്തെ എങ്ങനെ എങ്കിലും സഹായിക്കണം – ദയവ് ചെയ്ത കളിയാക്കരുത്.ഈ ഭൂമിയിലേക്ക് ആരും എല്ലാം തികഞ്ഞു കൊണ്ട് വന്നിട്ടില്ല എന്തെങ്കിലും ഒരു കുറവ് ദൈവം എല്ലാവര്ക്കും കൊടുത്തിട്ടുണ്ടാകും.പലര്ക്കും സൌന്ദര്യത്തിന്റെ കാര്യത്തില്‍ മറ്റുള്ളവരെ വെച്ച് താരതമ്യം ചെയ്ത് നോക്കുമ്പോള്‍ പരിഹാസം ഉണ്ടാകാറുണ്ട്.എന്നാല്‍ ഈ സൌന്ദര്യം ഒരു വണ്ടി അപകടം ഉണ്ടായാല്‍ തീരാവുന്നതെ ഉള്ളു എന്നുള്ള വസ്തുത ഈ സമൂഹത്തിലെ ചിലര്‍ ഇപ്പോഴും ചിന്തിക്കുന്നില്ല.

ത്യശൂര്‍ ജില്ലയിലെ ചേലക്കര എന്ന പ്രദേശത് പ്രീതി എന്ന ചേച്ചിയുടെ കൂടെയാണ് സുശാന്ത് നിലബൂര്‍ നില്‍ക്കുന്നത്.ആ ചേച്ചിയുടെ ദുരിത ജീവിതം മറ്റുള്ളവരെ കാണിക്കാന്‍ വേണ്ടിയാണു ലൈവിലൂടെ സുശാന്ത് വന്നത്.ജനിച്ച നാള്‍ മുതലേ ചേച്ചിയുടെ രൂപം സാധാരണന ആളുകളില്‍ നിന്നും വിത്യസ്തമാണ്.ഒരുപാട് ചികിത്സ നടത്തി നോക്കി എങ്കിലും ഒരു മാറ്റവും ഇത് വരെ ഉണ്ടായിട്ടില്ല.ഒരുപാട് പൈസ ഇതിനു വേണ്ടി ചിലവാക്കി.ഇനി തുടര്‍ ചികിസ്ല നടത്താന്‍ അവര്‍ക്ക് കഴിയാത്ത അവസ്ഥയാണ് വന്നിരിക്കുന്നത്.

ഈ പാവത്തെ എങ്ങനെ എങ്കിലും സഹായിക്കണം – ദയവ് ചെയ്ത കളിയാക്കരുത്.

Leave a Reply

Your email address will not be published.