ഒരു ദിവസത്തില്‍ എത്ര കറുപ്പായിരുന്നാലും വെളുക്കും ഒരേ ഒരു തവണ ധാരാളം.ഇന്ന് നമുക്ക് സൂപര്‍ ആയ റെമഡി നോക്കാം.മുഖത്തെ വേഗത്തില്‍ വെളുപ്പിക്കുന്നത് എങ്ങനെ എന്ന് നോക്കാം.ഇതിനായി പ്രധാനമായി വേണ്ടത് തക്കാളി ഇത് നിങ്ങള്‍ക്ക് ഇന്സട്ട്ന്റ്റ് ആയി മുഖം വെളുക്കാന്‍ സഹായിക്കും.ഇത് ദിവസവും വേണമെങ്കില്‍ ഉപയോഗിക്കാം.അത്രക്ക് ഗുണം ഉണ്ട് .സൈഡ് എഫെക്റ്റ് ഒന്നും തന്നെ ഇല്ലാത്ത ഒന്നാണിത്.ഈ ഫെയ്സ് പാക്ക് ഉണ്ടാകാന്‍ ആദ്യമായി വേണ്ടത് തക്കാളി .
നല്ല ചുവന്ന നിറത്തില്‍ ഉള്ള ഒരു തക്കാളി എടുക്കുക.ഇത് രണ്ടു പകുതി ആയി മുറിക്കുക.എന്നിട്ട് ഒരു ബൌളില്‍ കസ്തൂരി മഞ്ഞള്‍ എടുക്കുക.അതില്‍ തക്കാളി മുക്കി എടുക്കുക.കുറച്ചു മഞ്ഞള്‍ ചേര്‍ത്താല്‍ മതി ഇത് മുഖത്ത് അഞ്ചു മിനിറ്റ് മസാജ് ചെയ്യാം.തക്കാളി ചാര്‍ പിഴിഞ്ഞ് പിഴിഞ്ഞ് മുഖത്ത് നന്നായി മസാജ് ചെയ്യുക.നമ്മുടെ സ്കിനില്‍ നല്ല മാറ്റം വരും ഈ റെമഡി ഉപയോഗിച്ച് അടുത്ത നിമിഷത്തില്‍ തന്നെ റിസള്‍ട്ട് നിങ്ങള്‍ക്ക് ലഭിക്കും.അത്രക്ക് എഫെക്ട്ടീവ് ആണ് തക്കാളിക്ക്.
നാച്ചുറല്‍ ബീചിംഗ് എഫെക്റ്റ് ഉണ്ട്.മഞ്ഞളിലെ ആന്റി ബാക്ടീരിയ ടെട്സേല്‍ പുനര്‍ജനിപ്പിച്ചു മുഖം വെളുപ്പിക്കാന്‍ സഹായിക്കുന്നു.അടുത്ത സ്റ്റെപില്‍ ഒരു ബൌളില്‍ പഞ്ചസാര എടുക്കുക.അടുത്ത ബാക്കി ഉള്ള പകുതി തക്കാളി മുക്കി എടുത്ത് മുഖത്ത് നനായി പിഴിഞ്ഞ് കൊണ്ട് അപ്ല്ലേ ചെയ്യുക.ഇത് മുഖത്തെ ടെട്സേല്‍ റിമൂവ് ചെയ്തു വെളുത്ത സോഫ്റ്റ് ചര്‍മ്മം ആവാന്‍ സഹായിക്കും.
ഒരു ദിവസത്തില്‍ എത്ര കറുപ്പായിരുന്നാലും വെളുക്കും ഒരേ ഒരു തവണ ധാരാളം