ഷിയാസ് ആശിച്ച് പണിത വീട് കണ്ടോ!!!എക്സ്ക്ലൂസീവ് വീഡിയോ ഇതാ.വീടിന്റെ പേരും അടിപൊളി !!ബിഗ്ബോസിലൂടെ മലയാളി മിനി സ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ മോഡലാണ് ഷിയാസ് കരീം. താരത്തിന്റെ ചിരകാല സ്വപ്നമായിരുന്നു ഒരു വീട്. ഇപ്പോള്‍ അത് താരം യാഥാര്ഥ്യമാക്കിയിരിക്കയാണ്. കഴിഞ്ഞ ദിവസം നടന്ന പാലുകാച്ചല്‍ ചടങ്ങില്‍ ബിഗ്ബോസിലെ ഷിയാസിന്റെ സഹതാരങ്ങളും പങ്കെടുത്തു. ഷിയാസിന്റെ വീട് കാണണമെന്ന് സിനിലൈഫിന്റെ പ്രേക്ഷകരില്‍ പലരും ആവശ്യപ്പെട്ടിരുന്നു. പ്രേക്ഷകരുടെ ആഗ്രഹപ്രകാരം ഷിയാസ് സിനി ലൈഫിന് നല്കിയ വീടിന്റെ വീഡിയോ കാണാം.ബിഗ് ബോസ് താരം ഷിയാസ് കരീമിന്റെ സ്വപ്നം സ്വന്തമായി ഒരു വീട് എന്നുള്ളത് യാഥാര്‍ത്ഥ്യം ആയിരിക്കുകയാണ്.അത്ര വലുത് അല്ല എങ്കിലും ഒറ്റ നിലയില്‍ തീര്‍ത്ത മനോഹരമായ വീടാണ് ഇത്.ഷിയാസ് ആശിച്ച് പണിത വീട് കണ്ടോ!!!എക്സ്ക്ലൂസീവ് വീഡിയോ ഇതാ.വീടിന്റെ പേരും അടിപൊളി !!
ഷിയാസ് ആശിച്ച് പണിത വീട് കണ്ടോ!!!എക്സ്ക്ലൂസീവ് വീഡിയോ ഇതാ.വീടിന്റെ പേരും അടിപൊളി !!
