ശിവ കുടിച്ചാല്‍ പിന്നെ ലെച്ചു എങ്ങനെ കുടിക്കാതെ ഇരിക്കും!പക്ഷെ സാനിയക്ക് പണി കിട്ടി.ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ട്രന്‍ഡായിരിക്കുന്നത് ഫുള്‍ജാര്‍ സോഡയാണ്. നാരങ്ങാനീരില്‍ ഇഞ്ചിയും പഞ്ചസാരപാനിയും കാന്താരിയും സോഡയുമൊക്കെ ചേര്‍ന്ന ഈ അടിപൊളി പാനീയത്തിന് കടകളിലും ഏറെ ഡിമാന്റാണ്. ടിക്ടോക്കിലും വാട്സാപ്പിലുമൊക്കെ താരമായ ഫുള്‍ജാര്‍ കുടിച്ച് താരങ്ങളും എത്തിയിരുന്നു. ശിവാനിക്കും പ്രീതയ്ക്കും പിന്നാലെ ജൂഹി രുഷ്ടാഗിയും സാനിയയും ഇപ്പോള്‍ ഫുള്‍ജാര്‍ പരീക്ഷിച്ച് രംഗത്തെത്തിയിരിക്കയാണ്. കഴിഞ്ഞ കുറച്ചു ദിവസമായി സോഷ്യല്‍ മീഡിയ കീഴടക്കുന്നത് ഫുള്‍ ജാര് സോഡയാണ് പാല് സ്ഥലത്തും ഫുള്‍ ജാര് സോഡാക്ക് വേണ്ടി വലിയ തിരക്കാണ് ഇപ്പോള്‍ ഉള്ളത്.ശിവ കുടിച്ചാല്‍ പിന്നെ ലെച്ചു എങ്ങനെ കുടിക്കാതെ ഇരിക്കും!പക്ഷെ സാനിയക്ക് പണി കിട്ടി
ശിവ കുടിച്ചാല്‍ പിന്നെ ലെച്ചു എങ്ങനെ കുടിക്കാതെ ഇരിക്കും!പക്ഷെ സാനിയക്ക് പണി കിട്ടി
