June 3, 2023

ഉപ്പും മുളകും പാറുകുട്ടിയല്ല അമേയ കുട്ടി താരം യഥാര്‍ത്ഥത്തില്‍ ആരാണെന്ന് അറിയുമോ

ഉപ്പും മുളകും പാറുകുട്ടിയല്ല അമേയ കുട്ടി താരം യഥാര്‍ത്ഥത്തില്‍ ആരാണെന്ന് അറിയുമോ .ടെലിവിഷനില്‍ ഏറ്റവുമധികം ആരാധകരുളള താരമാണ് ഉപ്പും മുളകിലെ പാറുകുട്ടി. അമേയ എന്നാണ് പേരെങ്കിലും പ്രേക്ഷകര്‍ക്ക് അവള്‍ പ്രിയപ്പെട്ട പാറുകുട്ടിയാണ്. മിനിസ്‌ക്രീനിലെ ഏറ്റവും പ്രായം കുറഞ്ഞ താരമെന്നു പറയാവുന്ന പാറുകുട്ടിയുടെ യഥാര്‍ത്ഥ ജീവിതത്തിലെ വിശേഷങ്ങള്‍ അറിയാം.മിനി സ്ക്രീനില്‍ ഏറ്റവും കൂടുതല്‍ ആരാധകര്‍ ഉള്ളത് ഇപ്പോള്‍ ഒരു വയസുകാരി പാറുകുട്ടിക്കാണ്.ടെലിവിഷനില്‍ സ്ക്രീനില്‍ മാത്രമല്ല സോഷ്യല്‍ മീഡിയയില്‍ പോലും നിറ സാനിധ്യമാണ് ഫ്ലവേഴ്സ് ടീവി സംപ്രേക്ഷണം ചെയ്യുന്ന ഉപ്പും മുളകും എന്ന സീരിയലില്‍ ഉള്ള പാറു കുട്ടി.സീരിയലില്‍ നീലുവിന്റെയും ബാലുവിന്റെയും അഞ്ചാമത്തെ മകള്‍ ആയിട്ടാണ് ഈ കുട്ടി ഉപ്പും മുളകില്‍ ഉള്ളത്.

കുസ്യതിയും ചിരിയും എല്ലാം ആയി പ്രേക്ഷകരുടെ മനസില്‍ പെട്ടെന്ന് തന്നെ ഇടം നേടുകയും ചെയ്തു.പ്രേക്ഷകരുടെ സ്നേഹ വാത്സല്യം ഏറ്റുവാങ്ങുന്ന പാറുക്കുട്ടി കരുനാഗപ്പള്ളിയില്‍ ഉള്ള അനില്‍ കുമാറിന്റെയും ഗംഗയുടെയും മകളാണ്.യു കെ ജിയില്‍ പഠിക്കുന്ന അനിഖയാണ് പാറുക്കുട്ടിയുടെ ജേഷ്ഠത്തി.അമേയ എന്നാണ് ശെരിക്കും ഉള്ള പേര് എങ്കിലും വിളിക്കുന്നത് വീട്ടുകാരുടെ ചക്കി ആണ്.എന്നാല്‍ നാലാം മാസത്തില്‍ ഉപ്പും മുളകില്‍ എത്തി പാറുക്കുട്ടി ആയതോടെ വീട്ടുകാരും ആ പേരില്‍ തന്നെ വിളിക്കുക ആയിരുന്നു.ചുമ്മാ അങ്ങ് ഉപ്പും മുളകില്‍ വന്നതല്ല പാറുക്കുട്ടി ഒടീഷന്‍ ചെയ്താണ് എത്തിയത്.

ഉപ്പും മുളകും പാറുകുട്ടിയല്ല അമേയ കുട്ടി താരം യഥാര്‍ത്ഥത്തില്‍ ആരാണെന്ന് അറിയുമോ .

Leave a Reply

Your email address will not be published.