കളിയേക്കാൾ ആവേശമായി അനൗണ്സർ – കളിക്കാർ പോലും കേട്ടു നിന്നു പോയി.ഒരു പ്രോഗ്രാം നടക്കുന്നതിനു മറ്റുള്ളവരെ അറിയിക്കാന്‍ അനൌണ്സ് എന്ന് പറയും പല തരത്തില്‍ പല വേര്‍ഷനില്‍ നമ്മള്‍ കേട്ടിട്ടുണ്ടാകും ഈ അനൌന്‍സ്മെന്റ് എന്നാല്‍ ഇത് പോലെ ഒരെണ്ണം ചെയ്യാന്‍ ലക്ഷത്തില്‍ ഒന്നോ രണ്ടോ ആളുകള്‍ക്കെ കഴിയു കണ്ടു നോക്കു രോമങ്ങള്‍ എഴുന്നേറ്റ് നില്‍ക്കും അത്രക്ക് മനോഹരം ആയിട്ടാണ് അദ്ദേഹം ചെയ്യുന്നത്.