ഉപ്പും മുളകും ശിവാനിയുടെ വീട് കണ്ടോ താരത്തിന്‍റെ അമ്മ ആരായിരുന്നു എന്നറിയോ .ഉപ്പും മുളകും സീരിയലിലൂടെ പ്രശസ്തയായ കൊച്ചുമിടുക്കിയാണ് ശിവാനി മേനോന്‍. ശിവ എന്ന ചുരുക്കപേരില്‍ അറിയപ്പെടുന്ന ശിവാനിയെന്ന കുറുമ്പിക്ക് ആരാധകര്‍ ഏറെയാണ്. തൃശൂര്‍ സ്വദേശിനിയായ ശിവാനിയുടെ വീടിന്റെ ചിത്രവും വിശേഷങ്ങളും ഇപ്പോള്‍ സോഷ്യല്‍മീഡിയ കീഴടക്കുകയാണ്.
തൃശൂര്‍ സ്വദേശിനി ആയ ശിവാനി പര് പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് തന്റെ വീടുകളുടെ വിശേഷം പങ്കു വെച്ചത്.തനിക്ക് നാല് വീടുകള്‍ ഉണ്ട് എന്നാണ് ശിവാനി പറയുന്നത്.ഉപ്പും മുളകും ശിവാനിയുടെ വീട് കണ്ടോ താരത്തിന്‍റെ അമ്മ ആരായിരുന്നു എന്നറിയോ .
