കാന്‍സര്‍ ബാധിച്ചിട്ടും തളരാതെ വധുവായി ഒരുങ്ങി യുവതിയുടെ ആഗ്രഹ പൂര്‍ത്തീകരണം.ഓര്‍മ്മ വെച്ച നാള്‍ മുതല്‍ നാം ഓരോരുത്തര്‍ക്കും ആഗ്രഹം തുടങ്ങും.ആഗ്രഹങ്ങളും പ്രതീക്ഷകളും ആണ് മനുഷ്യനെ ജീവനോടെ മുന്നോട്ട് നയിക്കുന്നത്.
ഒരു പെണ്‍കുട്ടിയെ സംബധിച്ചാണെങ്കില്‍ വിവാഹം ആയിരിക്കും ഏറ്റവും വലിയ ആഗ്രഹം.ആ ദിവസത്തില്‍ ഏതു കളറില്‍ ഉള്ള സാരി അനിയണമെന്നു പോലും പലരും വര്‍ഷങ്ങള്‍ക് മുന്പ് തന്നെ മനക്കോട്ട കെട്ടിയിട്ടുണ്ടാകും.അങ്ങനെ വധു ആയി ഒരുങ്ങാന്‍ ഏറെ ആഗ്രഹത്തോടെ കാത്തിരുന്ന പെണ്‍കുട്ടി ആയിരുന്നു വൈഷ്ണവി.കാന്‍സര്‍ ബാധിച്ചിട്ടും തളരാതെ വധുവായി ഒരുങ്ങി യുവതിയുടെ ആഗ്രഹ പൂര്‍ത്തീകരണം.കൂടുതല്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.
