അഭിനയിക്കാനുള്ള ആഗ്രഹം കൊണ്ട് ടിക് ടോകിൽ വീഡിയോ ചെയ്യുന്ന യുവാവിന്റെ വാക്കുകൾ വൈറല്‍ ആകുന്നു .ഇന്നത്തെ കാലത്ത് ഏറെ ജന ശ്രദ്ധ പിടിച്ചു പറ്റിയ ഒരു സോഷ്യല്‍ ആപാണ് ടിക്ക് ടോക്.പ്രധാനമായും അതില്‍ വീഡിയോ ചെയ്യുന്നതിനാണ് കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്.ഒരു കൂട്ടം ആണ്‍കുട്ടികള്‍ സാഹസം ചെയ്ത് കൊണ്ട് ലൈക്ക് ഉണ്ടാക്കുമ്പോള്‍ ചില പെണ്‍കുട്ടികള്‍ അശ്രീലം കാണിച്ചു കൊണ്ട് ലൈക്ക് ഉണ്ടാക്കുന്നതാണ് നാം ടിക്ക് ടോക്കില്‍ ഇപ്പോള്‍ അധികം ആയി കാണാന്‍ കഴിയുന്നത്.
എന്നാല്‍ ഇവിടെ ഒരു മലയാളി ടിക്ക് ഉപയോഗിക്കുന്ന ആള്‍ വീഡിയോ ഇട്ടതിനെ കുറിച്ചാണ് പറയുന്നത്.സിനിമയില്‍ അഭിനയിക്കണം എന്ന ആഗ്രഹം കൊണ്ട് വീഡിയോ ചെയ്തതാണ് പക്ഷെ അത് കാരണം പലരില്‍ നിന്നും ചീത്ത വിളി കേള്‍ക്കേണ്ടി വന്നു എന്നെല്ലാം ആണ് ഈ യുവാവ് പറയുന്നത്.കൂടുതല്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.