പാറുക്കുട്ടിയുടെ അച്ഛനെ അറിയുമോ? നാട്ടുകാര്‍ പറയുന്നത് കേള്‍ക്കൂ

പാറുക്കുട്ടിയുടെ അച്ഛനെ അറിയുമോ? നാട്ടുകാര്‍ പറയുന്നത് കേള്‍ക്കൂ.ഉപ്പും മുളകും സീരയലിലൂടെ ശ്രദ്ധേയയാ താരമാണ് ബേബി അമേയ എന്ന പാറുക്കുട്ടി. പാറുക്കുട്ടിയ്ക്ക് നിരവധി ആരാധകരാണ് കേരളത്തിലുള്ളത്. ഒച്ചിറ പ്രയാര്‍ സ്വദേശികളായ അനില്‍കുമാര്‍ ഗംഗാദേവി ദമ്പതികളുടെ ഇളയമകളാണ് പാറു. സിനി ലൈഫ് പകര്‍ത്തിയ പാറുക്കുട്ടിയുടെ കുടുംബവിശേഷങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ചിരുന്നു. പാറുക്കുട്ടിയെക്കുറിച്ച് അയത്തുകാര്‍ പറയുന്ന വാക്കുകളും വിശേഷങ്ങളും കാണാം.ഉപ്പും മുളകും സീരിയലില്‍ ഏവരും ശ്രദ്ധ നല്‍കുന്ന ഒരു കഥാപാത്രം ആണ് പാറുക്കുട്ടി.അവരുടെ വിശേഷമാണ് ഇന്ന് പങ്കു വെക്കുന്നത്.പാറുക്കുട്ടിയുടെ അച്ഛനെ അറിയുമോ? നാട്ടുകാര്‍ പറയുന്നത് കേള്‍ക്കൂ.പാറുക്കുട്ടിയുടെ അച്ഛനെ അറിയുമോ? നാട്ടുകാര്‍ പറയുന്നത് കേള്‍ക്കൂ.പാറുക്കുട്ടിയുടെ അച്ഛനെ അറിയുമോ? നാട്ടുകാര്‍ പറയുന്നത് കേള്‍ക്കൂ

Leave a Reply

Your email address will not be published. Required fields are marked *