ഇതുപയോഗിച്ചാൽ കൊതുക് കൂട്ടത്തോടെ ചത്ത് വീഴും.. തീർത്തും നാച്ചുറലായ ഇത് വീട്ടിൽ ഉണ്ടാക്കി എടുക്കാം..
മഴക്കാലമാണ്, കൊതുക് കാലനാകുന്ന കാലം. ഡെങ്കിപ്പനിയായും, മറ്റും കൊതുകുള്‍ മരണം വിതച്ചുകൊണ്ടിരിക്കുകയാണ്. വീട്ടില്‍ ഉപയോഗിക്കാവുന്ന ചില പൊടിക്കൈകളിലൂടെ കൊതികിനെ തുരത്താവുന്നതാണ്. കൊതുക് കാരണം ഉണ്ടാകുന്ന അസുഖങ്ങൾ ചെറുതല്ല. ഡെങ്കിപ്പനി, ചിക്കുൻഗുനിയ, മലമ്പനി, മലേറിയ എന്നു വേണ്ട ഒട്ടുമിക്ക അസുഖങ്ങളും പരത്തുന്നത് കൊതുകുകളാണ്.
കൊതുകിനെ അകറ്റാൻ പലരും സ്ഥിരമായി ഉപയോഗിക്കുന്നത് കൊതുകുതിരിയോ അല്ലെങ്കിൽ ലിക്വിഡ് മോസ്കിറ്റോ വേപ്പറൈസർ ആണ്. ഇതെല്ലാം ഉപയോഗിച്ചിട്ടും കൊതുകുകളുടെ ശല്യം കൂടുകയല്ലാതെ കുറയുന്നില്ല. വിപണിയില്‍ ലഭിക്കുന്ന പല കൊതുക് നിവാരണ ഉപാധികളും ആരോഗ്യത്തിന് ഹാനികരമാണ്. ശ്വാസ സംബന്ധമായ പല അസുഖങ്ങള്‍ക്കും ഇത് കാരണമാകും.എന്നാൽ, കൊതുക് പെരുകാതെ നോക്കാനും നശിപ്പിക്കാനും അവയെ അകറ്റി നിർത്താനുമൊക്കെ ചില നാടൻ മാർഗങ്ങളുണ്ട്.
കൂടുതല്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.