മിക്സിയുടെ ബ്ലേഡിന്റെ മൂർച്ച 1മിനിറ്റിൽ യാതൊരു ചിലവുമില്ലാതെ കൂട്ടാം.വീട്ടമ്മമാര്‍ എപ്പോള്‍ വേണമെങ്കിലും നേരിടേണ്ടി വരുന്ന ഒരു പ്രോബ്ലമാണ് മിക്സിയില്‍ അരക്കുമ്പോള്‍ പെര്‍ഫെക്റ്റ് ആയിട്ട് അരയില്ല.കാരണം അതിന്റെ ബ്ലൈഡ് കുറച്ചു ഉപയോഗിക്കുമ്പോള്‍ തന്നെ അതിന്റെ മൂര്‍ച്ച കുറയും.അങ്ങനെ ഉണ്ടാകുന്ന സാഹചര്യത്തില്‍ ബ്ലൈടിനു മൂര്‍ച്ച കൂട്ടാന്‍ നമ്മുടെ വീട്ടില്‍ നിന്ന് തന്നെ ചെയ്യാവുന്ന യാതൊരു ചിലവും ഇല്ലാത്ത മാര്‍ഗത്തെ കുറിച്ചാണ് ഇന്ന് പറയുന്നത്.ഇത് നിങ്ങള്‍ക്ക് ഉപകാരപ്രദമായി എന്ന് തോന്നിയാല്‍ നിങ്ങളുടെ സുഹൃത്തുക്കള്‍ക്ക് ഷയര്‍ ചെയ്ത് എത്തിക്കുക.മിക്സിയുടെ ബ്ലേഡിന്റെ മൂർച്ച 1മിനിറ്റിൽ യാതൊരു ചിലവുമില്ലാതെ കൂട്ടാം
