March 29, 2023

ഇത് മാത്രം വച്ചാല്‍ മതി ഉറുമ്പ്‌,പാറ്റ,എലി,പല്ലി,മൂട്ട,വണ്ട്‌ ഒരിക്കലും വരില്ല

ഇത് മാത്രം വച്ചാല്‍ മതി ഉറുമ്പ്‌,പാറ്റ,എലി,പല്ലി,മൂട്ട,വണ്ട്‌ ഒരിക്കലും വരില്ല.ഇന്ന് നമുക്ക് വീട്ടില്‍ റുമ്പ്‌,പാറ്റ,എലി,പല്ലി,മൂട്ട,വണ്ട്‌ ഇവ ഒന്നും വരാതെ ഇരിക്കാന്‍ ഉള്ള മാര്‍ഗത്തെ കുറിച്ച് നോക്കാം.വളരെ ഉപകാരം ഉള്ള ടിപ് നോക്കാം.പാറ്റ ശല്യം എങ്ങനെ ഒഴിവാക്കാം എന്ന് നോക്കാം.ഇതിനു വേണ്ടത് ബേക്കിംഗ് സോഡ.പൊതുവായി പാറ്റ വാഷ് ബെസ്യ്സിലും പാത്രം കഴുകുന്ന സ്ഥലത്തും കാണപ്പെടുന്നു.രാത്രി ഉറങ്ങുന്നതിനു മുന്പ് വാഷ് ബെയ്സില്‍ വെള്ളം പോകുന്ന സ്ഥലത്ത് ഒരു സ്പൂണ്‍ ബേക്കിംഗ് സോഡാ ഇടുക ശേഷം കുറച്ചു ചൂട് വെള്ളം ഒഴിക്കുക.ഇത് കാരണം അതിനു ഉള്ളില്‍ ഒളിഞ്ഞു ഇരിക്കുന്ന പാറ്റ ഇല്ലാതെ ആകും.വേറെ സ്ഥലത്ത് പാറ്റ ശല്യം ഉണ്ടെങ്കില്‍ ബേക്കിംഗ് സോഡാ വിതറുക.രാവിലെ എഴുന്നേറ്റ് ക്ലീന്‍ ചെയ്യാം.
വീട്ടില്‍ എലി വരാതെ ഇരിക്കാന്‍

ഇതിനായി വേണ്ടത് പൊതീന ഇല

എലി ശല്യം ഉള്ള സ്ഥലത്ത് പൊതീന ഇല നന്നായി കശക്കി ഇടുക എലി ശല്യം നില്‍ക്കും/
അടുത്തതായി മൂട്ട ശല്യം മാറാന്‍ ഉള്ള മരുന്ന് നോക്കാം .
മൂട്ട പൊതുവായി തുണി വെച്ചിരിക്കുന്ന അലമാറയില്‍ കാണുന്നു.നമ്മള്‍ കുളിക്കാന്‍ ഉപയോഗിക്കുന്ന സോപ്പ് കവര്‍ അലമാരയിലോ മൂട്ട ഉള്ള സ്ഥലത്തോ വെച്ചാല്‍ മതി.അത് പോലെ കാലി ആയ സ്പ്രേ ബോട്ടില്‍ തുറന്നു അലമാരയില്‍ വെക്കാം.അവിടെ ഉള്ള മൂട്ട ശല്യം പോകും.

കടപാട് .

Leave a Reply

Your email address will not be published.