ഇനി വൈദ്യുതിയുടെ ആവശ്യം വേണ്ട വെള്ളം പബ്ബ് ചെയ്യാന്‍ കിടിലന്‍ കണ്ടുപിടുത്തം .ഒരു വൈദ്യതിയുടെയും സഹായം ഇല്ലാതെ ഓട്ടോമാറ്റിക് ആയി വെള്ളം പബ്ബ് ചെയ്യാന്‍ കഴിയുന്ന മാര്‍ഗത്തെ കുറിച്ചാണ് ഇന്ന് പറയുന്നത്.
ആര്‍ക്കും ഇത് ഈസി ആയി ചെയ്യാവുന്ന കാര്യമാണ്.ഇതില്‍ ടാങ്ക് ആയി ഉപയോഗിക്കാന്‍ പോകുന്നത് ഒരു ബക്കറ്റ് ആണ്.അത്യാവശ്യം കുഴപ്പം ഇല്ലാത്ത തിക്നെസ് ഉള്ള ബക്കറ്റ് ആണ് ഇതിനു ഉപയോഗിച്ചിട്ടുള്ളത്.
ഇരുബ്ബിന്റെ ബാരല്‍ പോലുള്ള വസ്തു കിട്ടുക ആണെങ്കില്‍ കൂടുതല്‍ നല്ലത് ആയിരിക്കും.അതിനു ശേഷം ആയി രണ്ടു സൈഡിലും ഹോള്‍ ഇടണം.താഴു ഭാഗത്ത് കുറച്ചു വലിയ ഹോള്‍ ഇടണം.ഏകദേശം 20 ലിറ്റര്‍ വെള്ളം കൊള്ളുന്ന ബക്കറ്റ് ഇതിനായി ഉപയോഗിക്കുന്നു.അത് പോലെ ഉള്ളിലേക്ക് കാറ്റ് കടക്കാന്‍ പാടില്ല എന്ന രീതിയില്‍ കവര്‍ ചെയ്യണം.എങ്കില്‍ മാത്രമേ ഇത് പൂര്‍ണമായി ഉപയോഗിക്കാന്‍ കഴിയുകയുള്ളൂ.ബാക്കി കാര്യങ്ങള്‍ വീഡിയോ കണ്ടു മനസിലാക്കാം.