നൂറു രൂപ ചിലവിൽ വീട്ടിലെ ടാങ്ക് ക്‌ളീൻ ചെയ്യാൻ ഉഗ്രൻ മാർഗ്ഗം ഇത്രെയും പ്രതീക്ഷിച്ചില്ല! കിടിലം കിടിലം.നല്ല വാട്ടർ ടാങ്ക് തിരഞ്ഞെടുക്കുന്നതുപോലെ പ്രാധാന്യമുള്ള കാര്യമാണ് ടാങ്ക് വയ്ക്കാൻ അനുയോജ്യമായ സ്ഥലം കണ്ടെത്തുക എന്നതും. എല്ലാ പൈപ്പുകളിലും സുഗമമായി വെള്ളം എത്തുംവിധം വീടിനു മുകളിൽ ടാങ്ക് വയ്ക്കുകയാണ് ഉത്തമം. ഇതിനുള്ള സ്ഥലം ആദ്യമേ നിശ്ചയിക്കുന്നതാണ് നല്ലത്.
പഴയ വീടുകളുടെയും മറ്റും മേൽക്കൂരയിൽ ഇതിനുള്ള സൗകര്യമില്ലെങ്കിൽ വീടിനു പുറത്ത് പ്രത്യേക സ്റ്റാൻഡ് പണിത് ടാങ്ക് വയ്ക്കാം. കട്ട കെട്ടിയോ അല്ലെങ്കിൽ ജിഐ ഫ്രെയിം നൽകിയോ സ്റ്റാൻഡ് നിർമിക്കാം. മേൽക്കൂരയിലാണ് ടാങ്ക് വയ്ക്കുന്നതെങ്കിൽ തറനിരപ്പിൽ നിന്ന് 10–15 സെമീ പൊക്കത്തിൽ ടാങ്ക് പിടിപ്പിക്കുന്നതാണ് നല്ലത്.
ടാങ്ക് സമയത്തിനു കഴുകി വൃത്തി ആക്കിയില്ല എങ്കില്‍ ഭാവിയില്‍ അതീവ ഗുരുതരമായ പല അസൂഖവും വരാന്‍ കാരണം ആകും.പക്ഷെ അത് കഴുകല്‍ അത്ര എളുപ്പം ഉള്ള കാര്യമല്ല.വീട്ടിലെ ശുചീകരണ പ്രവർത്തനങ്ങളിൽ ഏറ്റവും ബുദ്ധിമുട്ടുള്ളതും ഏറെ സമയം ചിലവാകുന്നതുമായ ഒന്നാണ് വാട്ടർ ടാങ്ക് ശുചീകരണം. ആരോഗ്യത്തെ ഏറ്റവും പെട്ടന്ന് ബാധിക്കുന്നതിതിനാൽ മാറ്റി വയ്ക്കാൻ കഴിയാത്ത ഒന്നും. പലപ്പോഴും ഒരു അവധി ദിവസത്തിന്റെ പകുതിയിലധികം സമയം വേണ്ടി വരും പൂർണ്ണമായും ടാങ്ക് വൃത്തിയാക്കി കഴിയുമ്പോൾ. അധ്വാനവും ചില്ലറയല്ല
നൂറു രൂപ ചിലവിൽ വീട്ടിലെ ടാങ്ക് ക്‌ളീൻ ചെയ്യാൻ ഉഗ്രൻ മാർഗ്ഗം ഇത്രെയും പ്രതീക്ഷിച്ചില്ല! കിടിലം കിടിലം.കൂടുതല്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.