March 31, 2023

വെറും 200 രൂപക്ക് മൺകലം കൊണ്ടൊരു എയര്‍ കൂളര്‍ സ്വന്തമായുണ്ടാക്കാം

വെറും 200 രൂപക്ക് മൺകലം കൊണ്ടൊരു എയര്‍ കൂളര്‍ സ്വന്തമായുണ്ടാക്കാം.ചൂട് അസഹനീയമായ രീതിയില്‍ വര്‍ദ്ധിച കാലമാണ് ഇപ്പോള്‍ കടന്നു പോയി കൊണ്ടിരിക്കുന്നത്.അത് കൊണ്ട് തന്നെ വീടുകളില്‍ ഫാന്‍ ഇല്ലാതെ ഒരു മിനുട്ട് പോലും ഇരിക്കാന്‍ കഴിയാറില്ല ഈ സാഹചര്യത്തില്‍ തീര്‍ച്ചയായും പ്രയോജനപ്പെടുന്ന കാര്യത്തെ കുറിച്ചാണ് ഇന്ന് പറയാന്‍ പോകുന്നത്.ഇനി ചൂടു കാലം ആണ് വരാന്‍ ഇരിയ്ക്കുന്നത്. അത്‌കൊണ്ട് നമുക്ക് എല്ലാം ഏറെ ആവശ്യമായി വരുന്ന ഒന്നാണ് കൂളര്‍. മൺകലം ഉപയോഗിച്ച് എസി ഉണ്ടാക്കാം .. കേൾക്കുമ്പോൾ കൗതുകവും അദ്ഭുതവും തോന്നിയേക്കാം .. എന്നാൽ സംഗതി സത്യമാണ്.

വെറും 200 രൂപയ്ക്ക് ഉണ്ടാക്കാന്‍ സാധിയ്ക്കുന്ന ഈ കൂളര്‍ ഒന്ന്‍ കാണൂ. ഷോപ്പില്‍ പോയി വാങ്ങാന്‍ നോക്കുമ്പോള്‍ ഒടുക്കത്തെ വില എന്നാല്‍ അത് വെറും 200 രൂപ ചിലവില്‍ നമുക്ക് തന്നെ വീട്ടില്‍ നിന്ന് സിബ്ബിള്‍ ആയി ഉണ്ടാക്കാന്‍ കഴിയുമെങ്കില്‍ എന്തിനു ഷോപ്പില്‍ പോയി പണം കളയണം. ആര്‍ക്കും തന്നെ വളരെ എളുപ്പത്തില്‍ ഉണ്ടാക്കാന്‍ കഴിയുന്നതാണ് ഇത് .
200 രൂപ ചിലവാക്കാന്‍ നിങ്ങള്‍ തയ്യാര്‍ ആണോ എങ്കില്‍ നിങ്ങക്കും നിര്‍മ്മികാം ഇത് പോലെ ഒരു അടിപൊളി എയര്‍ കൂളര്‍.
വെറും 200 രൂപക്ക് മൺകലം കൊണ്ടൊരു എയര്‍ കൂളര്‍ സ്വന്തമായുണ്ടാക്കാം.ചൂട് അസഹനീയമായ രീതിയില്‍ വര്‍ദ്ധിച കാലമാണ് ഇപ്പോള്‍ കടന്നു പോയി കൊണ്ടിരിക്കുന്നത്.അത് കൊണ്ട് തന്നെ വീടുകളില്‍ ഫാന്‍ ഇല്ലാതെ ഒരു മിനുട്ട് പോലും ഇരിക്കാന്‍ കഴിയാറില്ല ഈ സാഹചര്യത്തില്‍ തീര്‍ച്ചയായും പ്രയോജനപ്പെടുന്ന കാര്യത്തെ കുറിച്ചാണ് ഇന്ന് പറയാന്‍ പോകുന്നത്.ഇനി ചൂടു കാലം ആണ് വരാന്‍ ഇരിയ്ക്കുന്നത്. അത്‌കൊണ്ട് നമുക്ക് എല്ലാം ഏറെ ആവശ്യമായി വരുന്ന ഒന്നാണ് കൂളര്‍. മൺകലം ഉപയോഗിച്ച് എസി ഉണ്ടാക്കാം .. കേൾക്കുമ്പോൾ കൗതുകവും അദ്ഭുതവും തോന്നിയേക്കാം .. എന്നാൽ സംഗതി സത്യമാണ്.

കൂടുതല്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.

Leave a Reply

Your email address will not be published.