കറന്റും ബാറ്ററിയും ഒരു സര്‍ക്യൂട്ടും ആവശ്യമില്ല ടാങ്കിലെ വെള്ളത്തിന്റെ അളവ് അറിയാന്‍ ഒരു ഈസി മാര്‍ഗം ഇതാ

കറന്റും ബാറ്ററിയും ഒരു സര്‍ക്യൂട്ടും ആവശ്യമില്ല ടാങ്കിലെ വെള്ളത്തിന്റെ അളവ് അറിയാന്‍ ഒരു ഈസി മാര്‍ഗം ഇതാ .ഏതൊരു സാധാരണക്കാര്‍ക്കും നമ്മുടെ വീട്ടിലെ വാട്ടര്‍ ടാങ്കിലെ വെള്ളത്തിന്റെ അളവ് ഒരു ഇലക്ട്രോണിക് സര്‍ക്യൂട്ടിന്റെ സഹായം ഇല്ലാതെ കൃത്യമായി മനസിലാക്കാന്‍ കഴിയുന്ന ഒരു സംവിധാനത്തെ കുറിച്ചാണ് ഇന്ന് പറയുന്നത്.

ഒരു പക്ഷെ ഈ അറിവ് പലര്‍ക്കും പുതിയത് ആയിരിക്കും അത് കൊണ്ട് മറക്കാതെ നിങ്ങളുടെ സുഹൃത്തുക്കള്‍ക്ക് വേണ്ടി ഷയര്‍ ചെയ്യുക.

ഇത് പോലെ ഉപകാരപ്രദമായ അറിവുകള്‍ തുടര്‍ന്ന് ലഭിക്കാന്‍ ഈ ചാനല്‍ ഇപ്പോള്‍ തന്നെ സബ്സ്ക്രൈബ് ചെയ്യുക.കൂടെ ഉള്ള ബെല്‍ ഇനേബിള്‍ ചെയ്താല്‍ പോസ്റ്റ്‌ ഇടുന്ന ഉടന്‍ തന്നെ നോട്ടിഫിക്കേഷന്‍ നിങ്ങള്‍ക്ക് വരുന്നതാണ്.കറന്റും ബാറ്ററിയും ഒരു സര്‍ക്യൂട്ടും ആവശ്യമില്ല ടാങ്കിലെ വെള്ളത്തിന്റെ അളവ് അറിയാന്‍ ഒരു ഈസി മാര്‍ഗം ഇതാ .കൂടുതല്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *