ടിക്‌ടോക് ഭ്രാന്തര്‍ക്ക് ആശ്വാസം ടിക്‌ടോക് നിരോധനം നീക്കി കോടതി വിധി.സുപ്രസിദ്ധ സോഷ്യല്‍ മീഡിയ ആപ് ടിക്ക് ടോക്കിന്റെ നിരോധനം നീക്കി.പുന പരിശോധന ഹര്‍ജിയില്‍ ആയിരുന്നു പുതിയ വിധി.ടിക്ക് ടോക് പ്ലേ സ്റ്റോറില്‍ നിന്നും മാത്രം ആയിരുന്നു നിരോധിചിരുന്നത് എന്നും പൂര്‍ണ്ണ നിരോധനം ആയിരുന്നില്ല എന്നുമാണ് ടിക്ക് ടോക് അധിക്യതര്‍ പറഞ്ഞിരുന്നത്.ടിക്ക് നിരോധിച്ചു കൊണ്ടുള്ള കോടതി ഉത്തരവ് നിലവിലെ ഉഭഭോക്താക്കളെ ബാധിക്കില്ല എന്ന് നേരത്തെ തന്നെ ടിക്ക് ടോക് അധിക്യതര്‍ വുക്തമാക്കിയിരുന്നു.കോടതി വിധി അടിസ്ഥാനത്തില്‍ നിന്നും ആപ് സ്റ്റോറില്‍ നിന്നുമാണ് ടിക്ക് ടോക് നിരോധിച്ചത് എന്നും ഇത് നിലവിലെ ഉപഭോക്താക്കളെ ഒരു തരത്തിലും ബാധിക്കില്ല എന്നുമാണ് തുടക്കത്തില്‍ പറഞ്ഞിരുന്നത്.
ടിക്‌ടോക് ഭ്രാന്തര്‍ക്ക് ആശ്വാസം ടിക്‌ടോക് നിരോധനം നീക്കി കോടതി വിധി.