നെറ്റ് ഓഫ് ചെയ്യാതെ വാട്സാപ്പ് മാത്രം ഓഫ് ചെയ്യണോ അതിനും വഴിയുണ്ട് .ഇന്ന് ഒരു ആപിനെ പരിചയപ്പെട്തുകയാണ് ഈ വീഡിയോ വഴി ചെയ്യുന്നത്.ഇത് ഒട്ടനവധി പേര്‍ക്ക് ഏറെ ഉപകാരപ്പെടുന്ന ഒന്ന് തന്നെ ആയിരിക്കും.നമ്മള്‍ എല്ലാവരും വാട്സപ്പ് ഉപയോഗിക്കുന്നുണ്ട്.അത് ഉപയോഗിക്കാത്തവര്‍ വളരെ കുറവ് ആയിരിക്കും.ഈ വട്സപ്പ് ഉപയോഗിക്കുമ്പോള്‍ ചില സമയം മെസേജ് വന്നു കൊണ്ടിരിക്കുന്നത് ഒരു ശല്യം ആയി തോന്നാറുണ്ട്.ഇങ്ങനെ ശല്യം ആകുന്ന അവസ്ഥയില്‍ വാട്സപ് ഓഫ് ചെയ്ത് വെച്ച് മറ്റു ആപ്സ് എങ്ങനെ ഉപയോഗിക്കാന്‍ കഴിയും എന്നതിനെ കുറിച്ചാണ് ഇന്ന് പറയുന്നത്.നെറ്റ് ഓഫ് ചെയ്യാതെ വാട്സാപ്പ് മാത്രം ഓഫ് ചെയ്യണോ അതിനും വഴിയുണ്ട് .
