ആഡംബര കാർ മാറിനിൽക്കും ഈ അംബാസഡറിന് മുന്നിൽ കാരണം ഇതാണ് .57 വര്‍ഷത്തെ ഐതിഹാസിക ചരിത്രം ഉണ്ട് ഹിന്ദുസ്ഥാന്‍ അംബാസിഡര്‍നു പറയാന്‍.2012 വരെ ഇന്ത്യന്‍ പ്രധാന മന്ത്രിയുടെ ഔദ്യോഗിക വാഹനം ആയിരുന്നു ഇത്.വിഖ്യാത ബ്രിട്ടീഷ് കാര്‍ മോറിസ് ഒക്സ്വേഡിനു ആധാരമാക്കി ബിര്‍ലാ ഗ്രൂപ്പാണ് ഇന്ത്യയില്‍ ഈ കാര്‍ അവതരിപ്പിച്ചത്.2014 വര്ഷം ഉത്‌പാദനം നിര്‍ത്തി എങ്കിലും കാറിന്റെ പ്രൌടി ഇന്നും നിരത്തില്‍ നിന്ന് മാറിയിട്ടില്ല.രാജ്യത്തെ പല നേതാക്കാളും യാത്ര ചെയ്യാന്‍ വേണ്ടി ഈ കാറിനെ ഇന്നും ആശ്രയിക്കുന്നു.ഫ്രെഞ്ചു നിര്‍മ്മാതാക്കള്‍ ഈ വാഹനത്തിനു പുനര്‍ ജന്മം നല്‍കുകയാണ്.കൊയബതൂരില്‍ പഴയ അംബാസിഡര്‍ കാര്‍ കാലത്തേ അതി ജീവിച്ച് ഉയിര്‍ത്തു എഴുന്നേല്‍ക്കുന്നു.
അടുത്തിടെ കോയമ്പത്തൂര്‍ കേന്ദ്രം ആയി പ്രവര്‍ത്തിക്കുന്ന മോടിഫിക്കെഷന്‍സ് സ്ഥാപനം സന്‍ എന്റര്‍ പ്രൈസസ് പുറത്തു ഇറക്കിയ അംബാസിഡര്‍ കാര്‍ ആണ് ഇപ്പോള്‍ വാഹന ലോകത്ത് ചര്‍ച്ചാ വിഷയം ആകുന്നത്.ഇവരുടെ അംബാസിഡര്‍ കണ്ടാല്‍ പുത്തന്‍ ആണെന്ന് ആരും പറഞ്ഞു പോകും.പൂര്‍ണ്ണ രൂപ്പാന്തരമാണ് ഇപ്പോള്‍ ഈ കാറിനു സംഭവിച്ചിട്ടുള്ളത്.റീ സ്റ്റോര്‍ നടപടിയുടെ ഭാഗമായി എഞ്ചിനും മറ്റും പൊളിച്ചു എഴുതപ്പെട്ടു.എളുപ്പം തുരുംബ് എടുക്കും എന്നുള്ളതാണ് പഴയ അംബാസിഡര്‍ കാറിന്റെ പ്രധാന പ്രശ്നം.അത് കൊണ്ട് തന്നെ പുതിയ പ്രൈമര്‍ കോട്ടിംഗ് തന്നെ കാറിനു ഇവര്‍ നല്‍കുകയും ചെയ്തു.ഒട്ടനവധി പരിഷ്കാരങ്ങള്‍ മോടലില്‍ കാണാന്‍ കഴിയും.
ആഡംബര കാർ മാറിനിൽക്കും ഈ അംബാസഡറിന് മുന്നിൽ കാരണം ഇതാണ് .
കൂടുതല്‍ അറിയുന്നതിന് താഴെ കാണുന്ന വീഡിയോ കാണുക.