ഇനി കറന്റ് പോയാലും സുഖമായി ഉറങ്ങാം ഈ ഫാന്‍ ഉണ്ടെങ്കില്‍ .ചൂട് കൂടിയ കാലമാണ് ഇപ്പോള്‍ കടന്നു പോയി കൊണ്ടിരിക്കുന്നത്.ദിനം തോറും ചൂടിന്റെ അളവ് കൂടി വരികയാണ് ചെയ്യുന്നത്.ഈ സാഹചര്യത്തില്‍ ഒരു ഫാന്‍ ഇല്ലാതെ കിടക്കാന്‍ കഴിയില്ല.എന്നാല്‍ എ നേരം എങ്ങാനും കറന്റ് പോയാല്‍ പെട്ടത് തന്നെ .അങ്ങനെ കറന്റ് പോയാല്‍ പ്രശ്നം ഇല്ലാത്ത ഫാനിനെ കുറിച്ചാണ് ഇന്ന് പറയുന്നത്.
വേനല്‍ കനത്തതോടെ കറന്റ് പോയാല്‍ ഉറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ് മിക്ക സ്ഥലത്തും ഇപ്പോള്‍ ഉള്ളത്.ഇതിന്റെ പ്രയാസം കൂടുതല്‍ ആയി അനുഭവിക്കുന്നത് കൊച്ചു കുട്ടികളാണ്.അതിനു ഒരു പരിഹാരം ആയി വളരെ കുറഞ്ഞ പാട്സ് മാത്രം ഉപയോഗിച്ച് കൊണ്ട് ഒറ്റ ചാര്‍ജിങ്ങില്‍ തന്നെ ഏഴു മണിക്കൂര്‍ വര്‍ക്ക് ചെയുന്നതും റെഡിമേഡ് ആയി വാങ്ങാന്‍ കിട്ടുന്ന ഫാനിനെക്കാള്‍ കൂടുതല്‍ കാറ്റ് കിട്ടുന്നതും ആയ ഒരു മിനി രീചാര്‍ജബില്‍ ഫാന്‍ എങ്ങനെ നിര്‍മിക്കാം എന്നുള്ളതാണ് ഇന്ന് ഈ വീഡിയോ വഴി കാണിക്കുന്നത്.ഒരു ഡീസി വോള്‍ട്ടിനായി നമുക്ക് ആവശ്യം ഉള്ള മറ്റൊരു ഡീസി വോള്‍ട്ടിലെക്ക് എങ്ങനെ മാറ്റാം എന്നും കൂടി ഈ വീഡിയോയില്‍ കാണിക്കുന്നുണ്ട്.ഇത് പോലെ ഉപകാരപ്രദമായ വീഡിയോ നിങ്ങള്‍ക്ക് സ്ഥിരം ആയി ലഭിക്കുന്നതിനു ഈ ചാനല്‍ ഇപ്പോള്‍ തന്നെ SUBSCRIBED ചെയ്യുക.ഈ വീഡിയോ നിങ്ങള്‍ക്ക് ഉപകാരപ്രദമായി എന്ന് തോന്നിയാല്‍ മടി കൂടാതെ ഷയര്‍ ചെയ്യുക.