അമേരിക്ക പോലും ഭയന്ന് വിറയ്ക്കുന്ന ആയുധം ഇന്ത്യക്ക്.റഷ്യക്ക് ഇഷ്ടം ആരോട് ഇന്ത്യയോടോ ചൈനയോടോ .ഇന്ന് ഈ വീഡിയോയില്‍ പറയാന്‍ പോകുന്നത് s400 മിസൈല്‍ പ്രതിരോധത്തെ കുറിച്ചാണ്.ഈ ആയുധം എന്ന് പറയുന്നത് നിലവില്‍ റഷ്യ ചൈനക്ക് നല്‍കി കഴിഞ്ഞു.ഇന്ത്യക്ക് എത്രയും വേഗം തന്നെ ലഭിക്കുന്നതാണ് കാരണം കരാറിന്റെ കാര്യങ്ങള്‍ ആയി മുന്നോട്ട് പോയി കൊണ്ടിരിക്കുകയാണ്.
ആദ്യം തന്നെ നാം മനസിലാക്കേണ്ടത് ഇന്ത്യക്ക് നല്‍കുന്നതും ചൈനക്ക് നല്‍കുന്നതും തമ്മില്‍ ഉള്ള മിസൈലിന്റെ വിലയുടെ വിത്യാസം അത് വളരെ ഏറെ ചര്‍ച്ച നടന്ന ഒരു കാര്യം തന്നെയാണ്.അതിനുള്ള മറുപടി പറഞ്ഞു കൊണ്ട് നമുക്ക് വീഡിയോയിലേക്ക് പ്രവേശിക്കാം.
റഷ്യക്ക് സ്നേഹം ചൈനയോട് ആണോ എന്ന് ചോദിച്ചാല്‍ അവര്‍ക്ക് സ്നേഹം ചൈനയോടും ഉണ്ട് പക്ഷെ ഇന്ത്യ റഷ്യ തമ്മില്‍ ഉള്ള സ്നേഹ ബന്ധം എന്ന് പറയുന്നത് അതിനെക്കാള്‍ ഏറെ ഉള്ളത് തന്നെയാണ്.ചൈന എന്ന് പറയുന്നത് റഷ്യയെ സംബധിച്ചിടത്തോളം ഒരു ആയുധ കച്ചവടത്തില്‍ പങ്കാളി മാത്രമാണ് .അമേരിക്ക പോലും ഭയന്ന് വിറയ്ക്കുന്ന ആയുധം ഇന്ത്യക്ക്.റഷ്യക്ക് ഇഷ്ടം ആരോട് ഇന്ത്യയോടോ ചൈനയോടോ .കൂടുതല്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.