അമ്മ മരിച്ചപ്പോള്‍ ആ സമ്മാനം മകളെ തേടിയെത്തി തുറന്നപ്പോള്‍ കണ്ടത്.അമ്മ മരിച്ചു വര്‍ഷങ്ങള്‍ക്ക് ശേഷമാണു ആ സമ്മാനം മകളെ തേടി കൊണ്ട് എത്തിയത്.സമ്മാന പൊതി തുറന്നപ്പോള്‍ മകള്‍ കണ്ടത്.മകളുടെ വിവാഹ നാള്‍ വരെ ജീവിച്ചിരിക്കില്ല എന്ന് ആ അമ്മയ്ക്ക് അറിയാമായിരുന്നു.മകള്‍ക് വിവഹ സമ്മാനം ആയി എന്തെങ്കിലും നല്‍കണം എന്ന് ആ അമ്മയ്ക്ക് അതിയായ ആഗ്രഹം ഉണ്ടായിരുന്നു.അതിനായി മക്കള്‍ക് വേണ്ടി ഒരു രഹസ്യ സമ്മാനം ആ അമ്മ തയ്യാറാക്കി വെച്ചിട്ടുണ്ടായിരുന്നു.അമ്മ മരിച്ചു വര്‍ഷങ്ങള്‍ക്ക് ശേഷമാണു ആ സമ്മാന പൊതി മകള്‍ക്ക് ലഭിച്ചത്.അബ്ബരപ്പോടെ ആയിരുന്നു മകള്‍ ആ സമ്മാന പൊതി തുറന്നത്.ഏറെ അഭിമാനത്തോടെയും സന്തോഷത്തോടെയും കൂടിയാണ് അമ്മയുടെ ഈ ഗിഫ്റ്റ് സൂക്ഷിക്കുന്നത് എന്ന് മകള്‍ പറഞ്ഞു.
യുകെയിലാണ് സംഭവം ലസ്ട്ടെശയ്റിലെ എമ്മ എന്ന യുവതിക്കാന് സമ്മാനം ലഭിച്ചത്.2016 ഇല്‍ എമ്മയുടെ വിവാഹ നിശ്ചയം കഴിഞ്ഞു.ഈ ചടങ്ങിനു ശേഷമാണ് എമ്മയുടെ അമ്മയ്ക്ക് ക്യാന്‍സര്‍ ആണെന്നുള്ള കാര്യം അറിയുന്നത്.അതിനു ശേഷമാണു മരിച്ചത്.കഴിഞ്ഞ ആഴ്ച ആയിരുന്നു അമ്മയുടെ സമ്മാനം എമ്മയെ തേടി എത്തിയത്.
നിന്റെ വിവാഹം അല്ലെ വിവാഹ ദിനത്തില്‍ ഒരു സമ്മാനം തരണം എന്ന് എനിക്ക് ഒരുപാട് ആഗ്രഹം ഉണ്ടായിരുന്നു.ഈ വിവാഹ ശൂ ആണ് നിനക്ക് സമ്മാനം ആയി നല്‍കുന്നത്.നീ സന്തോഷത്തോടെ ഈ സമ്മാനം വാങ്ങും എന്ന് പ്രതീക്ഷിക്കുന്നു.നിന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസം ആണല്ലോ ഇന്ന്.സ്നേഹത്തോടെ ഞാന്‍ നിന്നെ ആലിഗനം ചെയ്യുന്നു.നല്ലത് മാത്രം വരട്ടെ എന്ന് പ്രാര്‍ഥിക്കുന്നു എന് അമ്മ ശൂവില്‍ കുറിചിട്ടുണ്ടായിരുന്നു.
ഇങ്ങനെ ഒരു സമ്മാനത്തെ പ്രതീക്ഷിച്ചിരുന്നില്ല.പക്ഷെ എന്റെ പ്രതിശ്രുധ വരന് ഇതിനെ കുറിച്ച് അറിയാമായിരുന്നു.സമ്മാനം ലഭിച്ചപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി.എന്നെ സംബധിച്ച് ആ ഷൂസ് എക്സ്ട്രാ സ്പെഷ്യല്‍ ആണ്.കാരണം ക്യാന്‍സര്‍ ആണെന്ന് തിരിച്ചു അറിഞ്ഞപ്പോള്‍ മുതല്‍ അമ്മ കുടുംബ അംഗങ്ങള്‍ക്ക് വേണ്ടി കത്ത് എഴുതുമായിരുന്നു.പക്ഷെ അങ്ങനെ ഒരു കത്ത് എനിക്ക് ലഭിക്കുന്നതിനു മുന്നേ അമ്മ ഈ ലോകത്തില്‍ നിന്നും പോയി.അത് കൊണ്ട് തന്നെ ഈ സമ്മാനം വിലപ്പെട്ടത് ആണെന്ന് എമ്മ പറയുന്നു.
എമ്മയുടെ അമ്മയുടെ ആഗ്രഹം സഫലമാക്കാന്‍ വേണ്ടി ഷൂസ് എനിക്ക് നല്‍കിയ ലൈസ് ആന്‍ഡ് ലവ് എന്ന ഓണ്‍ ലൈന്‍ ഷോപ്പ് അവരുടെ ഇന്സ്ട്ടഗ്രം വഴി ശൂ ചിത്രവും അതിനു പിന്നിലെ കഥയും പങ്കു വെച്ചു.അതിനു ശേഷമാണ് ഈ സംഭവത്തെ കുറിച്ച് പുറം ലോകം അറിയുന്നത്.ഈ സമ്മാനം ഒരുക്കാന്‍ എമ്മയുടെ അമ്മ തങ്ങളെ സമീപിച്ചതിനെ കുറിച്ച് അവര്‍ പറയുന്നത് ഇങ്ങനെ .
ഈ ശൂസിനു പിന്നില്‍ അതിശയിപ്പിക്കുന്ന ഒരു കഥ ഉണ്ട്.ഈ ഷൂസ് വാങ്ങാന്‍ വേണ്ടി എമ്മയുടെ അമ്മ കുറച്ചു തുക ഡിപ്പോസിറ്റ് ചെയ്തിരുന്നു.ആരും അറിയാതെ എമ്മയുടെ അമ്മ ഞങ്ങളെ ബന്ധപ്പെടുക ആയിരുന്നു.ഷൂവിന്റെ മുഴുവന്‍ തുക നല്‍കുകയും ചെയ്തു.ഷൂവിന്റെ ശോളില്‍ എഴുതാന്‍ ഉള്ള ഒരു സന്ദേഷവും ഞങ്ങളെ ഏല്‍പ്പിച്ചു.ഈ സമ്മാനം എമ്മയുടെ കയ്യില്‍ കിട്ടിയ ശേഷമാണു അമ്മ ഒരുക്കിയ സര്‍പ്രൈസ്നെ കുറിച്ച് എമ്മ അറിയുന്നത്.
കടപ്പാട്